താൾ:Mangalodhayam book 2 1909.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൩ മംഗളോദയം [പ്രസൂകം

ത്രമാണ സത്ത്വശുദ്ധിക്കും ജ്ഞാനഞിന്നം കാരണമാകുന്നതു എന്ന് അവർ സിദ്ധാന്തിക്കുന്നു അധർമ്മ തമോഗുണണത്തെ വർദ്ധിപ്പിക്കയം ജൂവനെ അജ്ഞാനമാക്കുന്ന നരകത്തിൽ തള്ളിവിടുകയും ചെയുന്നുവെന്ന അവർ പറയ്യുന്നു അതുകൊണ്ട അവരുടെ മതം സന്മാർഗ്ഗനിഷ്ഠയെഒവിധത്തലും ബാധക്കുന്നില്ല നേരെമറിച്ചു അതിനെ പാടുള്ളവിധത്തിലെല്ലാം പ്രബലപ്പെടുത്തുന്നതുമുണ്ട അവനവൻറ ശുഭാശുങ്ങളെല്സാം അവനഅനെങ്കിൽ ആയാത്തമാമാണന്നു പഠപ്പിക്കുന്ന മതം പുരുഷന്നു എത്രമാത്രം സ്വസഹായപ്രതിഭത്തിയും സ്വതന്ത്ര്യബദ്ധിയെയും ഉണ്ടാക്കുന്നതായിരിക്കുന്നു ഇങ്ങനെ ആലോക്കുന്നതായാൽ സാംഖ്യശാസ്ത്്രത്തിൻറ മേലുള്ള അപവാദം എത്രയെ നിസ്സാരമാണന്നാണ് എളപ്പത്തിൽ വെളിപ്പെടുത്തുന്നതാണ്

     സാംഖ്യന്മാരുടെ മതപ്രകാരം പുരുഷൻ ചൈതന്യസ്വരുപം അസംഗനുമാണ് പൃഥിവ്യദിഭ്രതങ്ങൾ ശബ്ഭസ്പർശാദികൾ അന്തഃകാരണം മിതലയവ കാർയ്യജാതങ്ങളെല്ലാം പ്രകൃതിയുടെ തരിണമങ്ങളാണ് പ്രകൃതി സത്ത്വം രജസ്സ് തമസ്സ എന്നീ മൂന്നു ഗുണങ്ങളുടെ സാമ്യവസ്ത്തയാണ് പ്രകൃതിയുടെ കാർയ്യങ്ങളും ഉണ്ടായുവരുന്നു പ്രകൃതിയക്ക് സ്വയമാ പ്രവത്തിപ്പിക്കുവാൻ ശക്തിയുണ്ട് പുരുഷ പ്രകൃതി ധർമ്മങ്ങളായ കർത്തൃത്വാദികളെ തങ്കൽ ആരോതിക്കുമ്പോൾ ബദ്ധനാകുന്നു പ്രകൃതിപുരുഷവിവേകം കൊണ്ട ആരോപം നിവർത്തിക്കുമ്പോൾ അനുവർത്തിച്ചുനി ല്ക്കുന്നതാകയാൽ ഒരിക്കൽ മുക്തനാകുന്ന   രണ്ചാമതും ബന്ധമുണ്ടാക്കുകയില്ല സത്ത്വശുദ്ധി പ്രകൃതിപുരുഷവിവെകത്തിന്നും കാരണമാകുന്നു യോഗാഭ്യസം സാത്വകവൃത്തി സത്സഹവാസം മുതലാവ സത്ത്വശുദ്ധയെ ഉണ്ടാക്കുന്നു ഇതാണ് സാഗ്യമതത്തിൻറ സിദ്ധാന്തസാരം സാംഖ്യന്മാർ പ്രപഞ്ചമിഥ്യാത്വവാദകളല്ല

സാംഖ്യസിദ്ധാന്തത്തിൽ വെച്ചു എറ്റവും വിലയേറയതു അവരുടെ ശൽകാർയ്യവാദമാകുന്നു ലോകത്തിൽ എല്ലാ വസ്തക്കളും എല്ലാസമയത്തും സൂക്ഷ്മരുപേണ സത്തായിരിക്കുന്നു ഇല്ലാത്തതു ഉണ്ടകഹന്നില്ല ഉള്ളതു നശിക്കുന്നില്ല അവരുടെ മതത്തിൽ ഉണ്ടടാകുന്നു എന്നതിന്നു പ്രാശിക്കുന്നു ‌എന്നും നശിക്കുന്നു എന്തന്നു മറഞ്ഞപ്പെകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/192&oldid=165353" എന്ന താളിൽനിന്ന് ശേഖരിച്ചത്