താൾ:Mangalodhayam book 2 1909.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്മാ ആഗപ്രമാണത്തിൽ കൈക്കൊള്ളുന്നുണ്ട അവരുടെ മതത്തിൽ പ്രത്യക്ഷാ അനുമാനാ ശബ്ഭാ എന്നീ മൂന്നുകളും പ്രമാണങ്ങളാകുന്നു അജാമേകാം ലോഹിതശുക്ലക്രഷ്ണാം എന്നു തുടങ്ങിയുള്ള ശ്രുതിവാക്യം അവരുടെ സിദ്ധാന്തങ്ങാംക്കചിസ്ഥനാമായിരിക്കുന്നു എന്നാൽ അവർ വേദാന്തികളെപ്പോലെ ആത്മൈകത്യത്തെ സപീരികരിച്ചിട്ടില് ഓരോ ശരുരത്തിലും ജീവാത്മാവു വെവ്വേറെയാണന്നാണ് അവരുടെ സിദ്ധാന്തം

         സാഖ്യത്തിന്നും വെതാന്താത്തിന്നും തമ്മിൽ അസ്പമായ വ്യത്യസമെ ഉള്ളു. ആത്മാവിൻറ നിർഗണത്യം അർത്ത്രതാപാ മുതലായവയെല്ലാം രണ്ടു മതക്കാർക്കറ സമാതമാകുന്നു കാർകാരണളളാം അഭിന്നങ്ങളാണെന്നുള്ള സിദ്ധാന്തവും രണ്ടുമതക്കരാലും അംഗികരിക്കപ്പെട്ടിരിക്കുന്നു. പ്രക്കൃതിക്ക്  സപാതന്ത്രമുണ്ടെന്നുള്ള സാംഖ്യമാരുടെ അഭിപ്രായത്തിൽ വേദാന്തങ്ങൾ യോജിക്കുന്നില്ല. പ്രക്കൃതിക്ക് പുരുഷനെ ആശ്രയിക്കാതെയുള്ള സത്തയെത്തന്നെ വേദന്തികൾ നിഷേധിക്കുന്നു. ഇവർ തമ്മിലുള്ള വലുതായ വിവാദത്തിന്നു വിഷയമായി ഭാഗിക്കുന്നു. പുരുഷനാന്മാവും വേദാന്തങ്ങൾക്ക് സമ്മതമല്ല ഇങ്ങനെ ചില അംശങ്ങളിൽമാത്രമെ ഈ രണ്ട് മതങ്ങൾ തമ്മിൽ ഭേദികാനുള്ളു വേതാന്തമതവർ തമ്മിലുള്ള വിവാദവിഷയത്തെ സൂക്ഷ്മമായി ഗ്രഹിപ്പിക്കാൻ പ്രയാസമായി തിരുന്നു. ശ്രി ശങ്കരാചാർയ്യസാമ്മികൾ ബ്രമ്മസൂത്രബഷ്യത്തിൽ സാംഖ്യനെ പ്രതാനമ്മല്ല എന്നു പറഞ്ഞിരിക്കുന്നു സാംഖ്യമതത്തെ ഖണ്ഡിച്ചാൽ മറ്റല്ലാം ശിഥിലപ്രായമായി എന്നാണ് ആചാര്യസാമികൾ അഭിപ്രായപ്പെടുന്നു 
    സാംഖ്യത്തിൽ മാവള്ള ദർനങ്ങളിലുള്ളപെലെ അത്ര ഗ്രബദങ്ങ ഉള്ളതായിട്ടുള്ള ആ മതത്തി അധികം ആളുകൾ ക്ക് പ്രതിപത്തിയുണ്ടവാത്തതുകൊണ്ടൊ ഉണ്ടായിരുന്നു ഗ്ര൩മങ്ങൾ നശിച്ചുപെയതുകൊണ്ടൊ എന്നു തിരുമാനിക്കാൻ കഴിയുന്നില്ല ഭരതത്തിൽ ശാന്തിപം ഗീത മുതലായവ ഭാഗങ്ങളിൽ സാംഖ്യത്തങ്ങളെ വിശദമായി പ്രതിപദിച്ചുകാണുന്നുണ്ട.
                                                      "നാസതോ വിദ്യതേ ഭാവോ

നാഭാവോ വിദ്യതേ സത:










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/190&oldid=165351" എന്ന താളിൽനിന്ന് ശേഖരിച്ചത്