ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(ലക്കം ൩) വിചാരവിംശതി: ൧൨൧
ഇക്കഴിഞ്ഞ തുലാമാസത്തിൽ തൃശ്ശിവപേരൂർവെച്ചകൂടിയ നമ്പൂതിരിയോഗക്ഷേമസഭാദ്വിതീയവാർഷികമഹായോഗത്തിന്റെ പ്രോസിഡിംഗ്സ് ഞങ്ങൾക്കയച്ചുതന്നതു സസന്തോഷം കയ്പററിയിരിക്കുന്നു. ഇതിൽസെക്രട്ടരിയുടെ റിപ്പോട്ടിൽ വരവുചിലവുകണക്കു ചേർത്തിട്ടുള്ളതിൽമുന്നിരിപ്പടക്കാം ആകെ വരവ് ക ൩൮൯-൬-൪ എന്നുള്ളതിനെ
൩൫൯-൬-൪ എന്നു തിരുത്തിവായിക്കേണമെന്നു സിക്രട്ടരി അവർകൾ ഞങ്ങളെ അറിയിച്ചിരിക്കുന്നു ടിപുസ്തകത്തിന്നാവശ്യമുള്ള നമ്പൂതിരിമാർ തചാൽച്ചിലവിന്നു വേണ്ടിവരുന്നു സ്റ്റാമ്പോടുകുടി യോഗക്ഷേമസഭാസിക്രട്ടരിയോടോ(തൃപ്രൂണിത്തുറ)ഞങ്ങളോടോ ആവശ്യപ്പെട്ടാൽഅയച്ചുകൊടുക്കുന്നതാണ്
* * * * *
വിചാരവിംശതി:
൧ ഭുഗുനന്ദനബാഹുലക്ഷിത
ക്ഷിതിജ കോപിയുവാ മഹീസുര
വിജനേ വിചരൻ കദാചന
സ്വയമേവം ബഹുധാ വ്യചിന്തയൽ
൨ അഹഹാസുമിതാ സമിയിവാ
നയമാമന്ദമരിചിരംശുമാൻ
ന മുദമ തനുതെ സചേതതനാം
ക്ഷയമഞ്ചന്നിവ നോ ഗുണോൽകരം
൩ ശ്രുതിരസൂതിർമ്മുതാ
ധൃതിരപ്യുച്ചലിതാ പദാൽപാദം
ഇതി ദുർല്ലളിതം ദശാന്തരം
കഥമസ്മൽകലകണ്ടകം സഹേ?
൪ കൃതിഭി: കതിവാന പൂർവ്വജൈ:
കൃതയ: സംഗ്രഥിതാ: സ്വയാധിയാ
കിമത: ഫലമദ്യ ന: പുന
ർബത തന്ദ്രീവശഗാന്തരാത്മനാം.
൫ അപിപാണിനിതന്ത്രപാരാഗൈ-
രപി വാ ന്യായപയോധിതാരകൈ:

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.