താൾ:Mangalodhayam book-4 1911.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുവനന്തപുരം ൧൦൩

ന്നുന്നു. വരാഹപുരാണത്തിലും തിരുവനന്ത സ്മിതവക്ത്രോബ്ജലോചന പുരം വർണ്ണിക്കപ്പെട്ടിട്ടുണ്ട് . വരാഹപുരാ ഷഡുന്നത;പഞ്ചരക്തോ ണം ൧൫൦-ാമധ്യായത്തിൽ മധുരാധരശോഭിത:.'

'സ്യാനന്ദുരേതിവിഖ്യാതം                             ഇങ്ങനെ ​​​​ഒരു ബാലൻ അദ്ദേഹത്തിന്റെ
  ഭ്രമേ!ഗുഹ്യംപദംമമ                                 അടുക്കൽ വന്നു.അതികോമളനായ ബാല
 ഉത്തരേതുസമുദ്രസ്യ                                 ന്റെ നിസ്സർഗ്ഗമധുരമായ ആകൃതിയുടെ  ആ
 മലയസ്യതുദക്ഷിണേ                                 കർഷണഗുണത്തിനാ യോഗി പരതന്ത്ര
 തത്രതിഷ്ഠാമിവസുധേ                               നായി ഭവിച്ചു. ബാലനെ ലാളനം ചെയ്തു
 ഉദീചീംദിശമാശ്രിത:                                 ദിവാകരൻ വശീകരിച്ചും സ്വയം വശീഭവി

ഇങ്ങനെ തുടങ്ങുന്ന വർണ്ണന കാണുക. ഇതിൽ ച്ചും വസിച്ചുവരുമ്പോൾ ഒരു ദിവസംപൂജാ സുവർണ്ണപത്മം, സമുദ്രമധ്യസ്ഥിതമായ മ മധ്യേ പ്രസ്തുതബാലൻ സാളഗ്രാമം എടു ഹാവൃക്ഷം, ചക്രാങ്കിതമായ മഹാമത്സ്യം മു ത്തു എറിഞ്ഞുകളഞ്ഞതിനാൽ യോഗി എ തലായി അനേകആശ്ചര്യങ്ങൾ തിരുവന ന്തോ അഹിതമായി പറയാൻ ഇടയായതി ന്തപുരത്തുള്ളതായി വർണ്ണിക്കുന്നുണ്ടെങ്കിലും ൽവെച്ചു നീരസപ്പെട്ടു കുട്ടി അദ്ദേഹത്തെ അനന്തശയനത്തെപ്പററി യാതൊന്നും പ വിട്ടുപിരിഞ്ഞു പുറപ്പെട്ടു ബാലന്റെ വി റയുന്നില്ലെന്നുതന്നയുമല്ലാ തിരുവനന്തപുര യോഗവേദന സഹിക്കവഹിയാതെ ദിവാക ത്തിനു രാമഗൃഹം എന്നു നാമാന്തരം പ്ര രൻ സാന്ത്വനവചനങ്ങളും പറഞ്ഞുകൊണ്ടു യോഗിച്ചിട്ടുള്ളതായി കാണുകയും ചെയ്യു പിന്നാലെ ചെന്നുവെങ്കിലും ആവക ശ്ര ന്നു.ഇതുകൊണ്ടും അനന്തശയനപ്രതിഷ്ഠ മങ്ങളെ അനാദരിച്ച കുട്ടി ഒരു വലിയ വൃ വളരെ പ്രാചീനമല്ലെന്നു തെളിയുന്നു. സർ, ക്ഷത്തിന്റെ പോടിൽ കയറി ഒളിച്ചുകള വി. ഭാഷ്യമയ്യങ്കാർ മുതൽപേരുടെ ഉത്സാ ഞ്ഞു.ഖിന്നനായ ദിവാകരൻ പിന്നെ വി ഹത്തിന്മേൽ അച്ചടിപ്പിച്ചിട്ടുള്ള അനന്തശ ലപിച്ചും സ്തുതിച്ചും വളരെ ഒക്കെ പറകയു യനമാഹാത്മ്യ ഗ്രന്ഥത്തിൽ അനന്തശ ണ്ടായി.അനന്തരം ആ വൃക്ഷം തെക്കുവട യനപ്രതിഷ്ഠയുടെഉല്പത്തി താഴെ പ്രസ്താ ക്കായി വീണു.യതിയാവട്ടെ കണ്ണടച്ചിരു വിക്കുന്നവിധം പറഞ്ഞിരിക്കുന്നു.രാ ന്നു ധ്യാനിച്ചു.കണ്ണു തുറന്നു നോക്കിയ മക്ഷേത്രത്തിൽ പണ്ടു അനേകം മഹർഷിമാ പ്പോൾ മഹാവൃക്ഷം സാക്ഷാൽ മഹാവിഷ്ണു രും സന്ന്യാസിമാരും വന്നു ചേർന്നു ഭഗവൽ തന്നെയായി പ്രത്യക്ഷീഭവിച്ചു. ധ്യാനപരായണന്മാരായി വസിച്ചുവന്നു. 'ത്രിയോജനോച്ഛ്രിതാകാര- ആ കൂട്ടത്തിൽ ദിവാകരൻ എന്നു പേരായി ശ്ശയാനശ്ശംഖചക്രധൃൿ തുളുനാട്ടുകാരനായി ഒരു മഹാ തേജസ്വിയാ വേലാവനേമത്സ്യതീർത്ഥേ യ ബ്രാഹ്മണൻകൂടിയുണ്ടായിരുന്നു. ഭഗവാ സകിരീടംശിരോസ്യഹി നെ പ്രത്യക്ഷീകരിപ്പാൻ അർച്ചനാദികൾ ചക്രതീർത്ഥേശംഖതീർത്ഥേ യോഗി നടത്തിവരുമ്പോൾ ഒരു ദിവസം സ്ഥിതിർബ്ബാഹുദ്വയസ്യച.' 'സർവ്വലക്ഷണസമ്പന്ന; ഇപ്രകാരം വിസ്താരമേറിയ ഭഗവദ്രൂപം ദി

കോമളാംഗോതിസുന്ദര;                                വാകരയതിയുടെ  പ്രാർത്ഥനാനുരൂപമായി
മധുര:കളഭാഷീ  ച                                        അദ്ദേഹത്തിന്റെ  അർച്ചനയ്ക്കു തക്കതായ

20*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/129&oldid=164837" എന്ന താളിൽനിന്ന് ശേഖരിച്ചത്