താൾ:Mangalodhayam book-10 1916.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം മനസ്സിലാക്കുന്നില്ല.അങ്ങിനെ ചെയുന്നതായാൽ ഒരിക്കിലും പാശ്ച്യസ്ത്രീകൾ അവരുടെ പൌരസ്ത്യ സഹോദരികളേ -ക്കാൾ ഉന്നതസുഖമനുഭവിക്കന്നുണ്ടെന്നുപറയുന്നതല്ല.ധനികവർഗ്ഗത്തിൽ ഒരു സ്തീയുടെ 15 വയസ്സു മുതൽ മരണംവരെയുള്ളജീവിതം ദുഃഖസമുദ്രമാണ് പുരുഷനെന്നപോലെ സ്തീക്കും എങ്ങിനെയെങ്കലും നിത്യവ്രത്തി കഴിച്ചുകൂട്ടേണ്ടതാണല്ലെ?​എന്നും മാതാപിതാക്കന്മാരുടെ കീഴിൽ ഭക്ഷണം കഴിച്ചുകൂട്ടുവാൻ സാധിക്കുന്നതല്ല.തന്നെകാത്തുരക്ഷിക്കുവാൻ തക്ക ശ്രമം15 വയസ്സിൽതന്നെതുടങ്ങും.ഈകായ്യത്തിൽപൌസ്ത്യസ്ത്രീകൾഎത്ര ഭാഗ്യവതികളാണ് അവക്കു ഉചിതന്മാരായ ഭത്താക്കന്മാരെതിരെഞ്ഞെടുത്തുകൊടുപ്പാൻ മാതാപിതാക്കന്മാരാണ്.പുരുഷ്യന്മാരുടെ ഇടയിൽപോയിതാൻതന്നെ തിരഞ്ഞെടുക്കേണ്ടുന്ന ആബുദ്ധിമുട്ടു അവക്കില്ല.തീരെ മറിച്ചാണ് പാശ്ചാത്യരുടെ മട്ട്.അവിടെ യൌവനയുക്തയആയഒരു സ്ത്രീതന്റെ സ്വന്തപ്രയത്നകൊണ്ടുവേണം തന്നെ അനുരാഗപുരസ്കാരം സ്നേഹിക്കുന്നതിന്ന് ഒരുവനെ തിരെഞ്ഞെടുപ്പാൻ.ഇകായ്യം നേടാനാണ് ആ രാജ്യങ്ങളിസലേമാതാപാതാക്കന്മാർ തങ്ങളുടെ പുത്രിന്മാരേ സകലസദ്യകൾക്കും [dinners],നടനങ്ങൾക്കും [dances]മറ്റും തല്ലിഅയക്കുന്നത്.അനവധി പുരുഷ്യന്മാർ ഒന്നായികൂടുന്ന ഇങ്ങനെയുള്ള അവസരങ്ങളിൽലോകപരിചയമില്ലാത്ത ഒരു യുവതിയെ അവരുടെ കൂട്ടത്തിൽനിബ്ബന്ധിയച്ചു,

മേലാൽ തന്റെ സുഖദുഃങ്ഖങ്ങളിൽപങ്കുകൊണ്ടു തിരഞ്ഞെടുപ്പാൻ വിടുന്നതാണോ സ്വാന്ത്ര്യം?ഇ അനീതിയാണ് പാശ്ചാത്യയുവതികളെ വളരെ ശ്രദ്ധയോടും നിഷ്തയോടും പാടും നടനവും മറ്റുംശിലിപ്പിക്കുന്നത്. ഇതു മാത്രമോ?യൂറോപ്പുരാജ്യത്തെ എല്ലാ വലിയ പട്ടണങ്ങളിലും പെൺകൂട്ടികളെ,പുരുഷന്മാരായി ശ്രംകാരത്തിൽസംസാരിപ്പാനും അവരുടെ ഇടയിൽ അനുരാഗം തോന്നിക്കാത്തവിധം ഇടപെട്ടാനം മറ്റും പഠിക്കുവാൻ പ്രത്യേഗംചില ഗുരുക്കന്മാരുണ്ട യോഗ്യന്ന‍ന്മാരായ അച്ഛനമ്മാരുടെ കുട്ടികൾക്കു പുരുസന്മാരായി മയ്യാദയ്ക്കു സംസാരിപ്പാനും,പെരുമാറാനും അറിവില്ല എന്നു വരുമോ?പിന്നെഎന്തിനാണ് ഈവേശ്യാവിദ്യാഭ്യാസം?ഇതിന്റെ ഏകദ്ദേശം ശദസ്സുകളിൾ വെച്ചു യുവഹ്രദയം കവരാനാനെന്നു കേൾക്കുമ്പോൾ ആക്കാണ് വെറുപ്പു തോന്നാത്തത്?ശക്തിയേറിയ ഒരു ചൂണ്ടലാണു ഇത്.ഇവിദ്യാഭ്യാസം പ്രക്രതിവിരുദ്ധവും ,സജ്ജനവജ്ജിതവുമാണ്.ഇംഗ്ലണ്ടിലേയും മറുറും പശ്ചിമരാജ്യങ്ങളിലെയും യുവതികൾക്കുഓരോ ശഭയിലും ചില പ്രത്യകരീതിയിൽ പെരുമാറ്റുവാൻ നല്ല ശീലമുണ്ട്.ഇതാണു ആ നീ ചഗുരുക്കന്മാർ അവരെ ശീലിപ്പിക്കുന്നത്.സംഗീതവും ,പിയാനോവുംഅഭ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/287&oldid=164725" എന്ന താളിൽനിന്ന് ശേഖരിച്ചത്