ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
84
ബാലാന്താം ചമയിച്ചുകൊണ്ടു ലളിതാ- ലങ്കാര ചാരുപ്രഭാ- മാലാപാടലപാടലീകൃതസമ- സ്താശാംകലേശാനനാം കാലംപാർത്തൂപരംഗമങ്ങൊരുമണി- ക്കെട്ടിങ്കൽനിർത്തീടിനാർ ചാലേ,യക്കതകിന്നടുത്തു ചതുരാം- ലാപസ്സഖീനാംഗണാഃ തനേനൃവരകന്യാസന്നിധൗ പുക്കുതോഴി- പ്പരിഷയിലതിവൃദ്ധാകാപി വാചിപ്രഗത്ഭാ സദസിമരുവുമോരോഭൂപതീൻ നീളനോക്കി- ക്കലിതമൃദുലഹാസംവാച മൂചേതദാനീം:- "പാഞ്ചാലക്ഷിതിപാലഭാഗ്യകലികേ! ബാലേസസ്സേന്നിധൌ കാൺചാലച്ചിലരാജവീരനിവഹാൻ നാനാദികന്താഗതാൻ തേഞ്ചോരുംകളവാണി!മുന്നമറിയു- ന്നീ,ലൊക്കുമോനിയ്യിമാൻ വാഞ്ഛാചേൽത്തവകേഇശേഷമറിയി- ക്കുന്നുണ്ടുഞാനോമലേ! ധന്യേ!കാണിന്ദ്രകോപപ്പണികലരേവിതാ നിച്ചിരിക്കുന്നതേകൻ പൊന്നിൻതണ്ടട്ടവെഞ്ചാമരകൾചുഴല രത്നഭൂഷാവിശേഷൈഃ മന്നിൽചൊല്ലാന്നുലാവുംകുരുകുലപെരുമാ ധാർത്തരാഷ്ട്രോയമേനം പുണ്യാത്മാനംമനോജ്ഞേ!കമലമകൾകളി ച്ചുംപിരിഞ്ഞീടവല്ലാൾ വിഭാന്തിപുനരന്തികേചുഴലവും തടീയാനുജാ വിഭൂഷണപരമ്പരാവിലസമാ നരമ്യംഗകാഃ അപേതഭയമാടിവന്നരിചമു- മദംമാറ്റുവോ- രുപേതധൃതിവാഴ്ത്തൂവാനരിമപാ- ക്കിലേഷാംഗുണം. തോളിന്മേലടിപെട്ടകുണ്ഢലകലാ- പംപൂണ്ടുതത്സന്നിധൌ വാളുംകുത്തിവലത്തൂകാണൊരുമഹാ- വീരൻമനോജ്ഞാനനേ! കേളിന്നംഗാമഹീന്ദ്രനായതിവനല്ലോ തന്വി!മാറ്റാക്കകം- കാളുംവിക്രമരാശിയെന്നുഭുവനേ കർണ്ണോയമാകർണ്ണ്യതതാം. അച്ഛിദ്രക്രൂരഭാവംതടവിമുഖരുചാ കാണൊരുത്തൻവലത്ത- ങ്ങശ്വത്ഥമാവിരിക്കുന്നതുപുനരയമാ- ചായ്യപുത്രോമഹാത്മാ വിശ്വത്തിങ്കൽക്ഷണംനേരിടുവരൊരുവരി- ല്ലന്ന്യവീരേഷുപാർത്താ- ലച്ചോ*കേൾപർവ്വതീനന്ദനതുലനകുല- ന്നൊന്നിതേതൽപ്രഭാവം.
മുഖ്യേരത്നാസനേകാണതിപരിണതിപൂ
ണ്ടന്യതഃകശ്ചിദാസ്തേ വിഖ്യാതോഭിഷ്മനാമാപുനയെമമിതോ ദ്ദണ്ഢദോർദ്ദണ്ഡശാലീ
സഖ്യാസാസാകംകൃപേണസ്വയമിഹഗൂരുരാ-
ഭാസതേ ദ്രോണനാമാ
ചൊല്ക്കൊള്ളുംവിശ്വവില്ലാളികളിൽവിരു-
ന്നെന്നുകേൾപ്പീലയോനീ? (തിവ-
മാണിക്കക്കല്ലമാഴ്ത്തംപുതിയമരതക
ത്തൂണടുത്തിന്ദധാമാ
കാണഗ്രേകശ്ചിദസ്തേഹലധരനതുഹാ- ലാമദോല്ലാസശാലീ താനുൾക്കോപാൽവലിച്ചങ്ങുപനതയമുനാ-
വീചികൊണ്ടെന്നപോലെ
ചേണറ്റീടുന്നനീലപ്പണിനവതുകൊ-
ണ്ടുജ്ജ്വലോയമ്മഹാത്മാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.