ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
വരിസംഖ്യ തപാൽ കൂലി അടക്കം
ഒരു കൊല്ലത്തിൽ മുൻകൂർ 1_8_0 ആറുമാസത്തേയ്ക്കു മുൻകൂർ 1_6_0
ഒററപ്രതിക്ക് മുൻകൂർ 0_4_0 പി. പി. കമ്മീഷൻ പുറമെ.
വരിസംഖ്യ ബാക്കിവെച്ചിട്ടുള്ളവർ,അവരവർ അടയ്ക്കേണ്ടുംസംഖ്യ ഉടനെ തീ൪ത്ത്
രശീതി വാങ്ങേണ്ടതാണ്
സ്ഥിരപരസ്യങ്ങൾ
പരസ്യക്കൂലി എപ്പോഴും മുൻകുറ്
വരി ഒന്നിന് മാസത്തിൽ 8_ണ പ്രകരം എല്ലാ പരസ്യവും സ്വികരിക്കുന്നതാണ്.
മംങ്കളോദയം കമ്പനി
ക്ലിപ്തം,ത്രിശ്ശിവപ്പേരൂർ.
ഡയറക്ട൪മാ൪
1.മഹാമഹിമശ്രീ കൊച്ചി 10-ാ കൂ൪ രാമവർമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ട്
2.ബ്രഹ്മശ്രീ എം. കെ. ടി. കെ. എം. ചെറിയനാരായണൻനമ്പൂതിരിപ്പാട് അവർകൾ
3. " വടക്കിനിയേടത്തു കരിങ്ങാട്ടു മനയിക്കൽ ശ്രീധരൻഅനുജൻനമ്പൂതിരിപ്പാട് "
4. "സി. ടി. അവഞ്ഞിക്കാട്ടു നീലകണ്ഠൻ ഭട്ടത്തിരിപ്പാട് "
5. " എടവലത്തു പുടയോരുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് "
6. "പുന്നശ്ശേരി തമ്പി നീലകണ്ഠശർമ്മാ "
7. മ_രാ_രാ_ ചങ്ങരംകോത കൃഷ്ണൻർത്താവ് "
8. " ടി. സി. കൃഷ്മമേനോൻ (സബ്ബഅസിസ്റ്റാണ്ട് സർജ്ജ) "
9. " ടി. സി. കുഞ്ഞൻ മേനോൻ "
ആഡിറ്റർമാർ
1. ബ്രഹ്മശ്രീ എ.കെ. ടി. കെ. എം. വലിയനാരായണൻ നമ്പൂതിരിപ്പാട് അവർകൾ
2. " കൂറൂർ ദാമോദരൻ നമ്പൂതിരിപ്പാട് "
മലയാളഭാഷഭിവൃദ്ധിയേയും പോതുജനയോഗക്ഷേമത്തേയും മുൻനിുത്തി,ഷെ
യർ 1-ക്ക് 10ക. വീതം 3000 ഷെയറിൽ കൂടി 30,000ക. മൂലധനമായിഏർപ്പെടുത്തി
യിരിക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേക്കു, വളരെക്കാലമായിഉത്തമരീ
തിയിൽ നടത്തപ്പെട്ടിരുന്ന കല്പദ്രുമം അച്ചുക്കുടം തീറുവാങ്ങിയിരിക്കുന്നു. ഇവിടെ
ഇംഗ്ലീഷു,ദേവനാഗരം,തമിഴ്,മലയാളം എന്നീഅക്ഷരങ്ങളിൽ എല്ലാതരത്തിലുമുള്ള
അച്ചടിവേലകളുംആദായനിരക്കിൽവൃത്തിയായുംകൃത്തിന്നുംനടത്തിക്കൊടുക്കുന്നതാണ്.
ഇതിനു പുറമെ ദേശമംഗലത്തുനിന്നു ബ്രഹ്മശ്രീ എ. കെ. ടി. കെ. എം. ചെറിയ
നാരായണൻ നമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്തിരുന്ന മം
ഗളോദയം മാസികയും കമ്പനിയിൽ നിന്നു ഏറ്റെടുത്തിരിക്കുന്നു. ഗ്രാഹ്യങ്ങളായ പല
വിഷയങ്ങളേയും പ്രതിപാദിക്കുന്ന ഈ മാസിക മേലിൽ പൂർവാധികം പരിഷ്തൃതരീതി
യിൽ നടത്താൻ ശ്രമം ചെയ്യുന്നുണ്ട്.
കമ്പനിയിൽ ഷെയർ ചേരുവാൻ ടി. കമ്പനി മാനേജർക്ക് അ
റിയിച്ചാൽ ഹരജിഫാറം അയച്ചുകൊടുക്കുന്നതാണ്. അല്പം ഷെയറുകൾ മാത്രമേ
ബാക്കിയുള്ളൂ മാനേജർ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.