താൾ:Mangalodhayam Book-5 1912.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൨൬൮

മാകുന്നു.ദോഷകരയൊഅശുദ്ധമായോകളവായോഉള്ളയാതൊരുവിചാരവുംനിങ്ങളുടെപരിശുദ്ധാന്തരംഗത്തിൽപ്രവേശിയ്ക്കാനിടകൊടുക്കരുത്.

നാംഇനിമേൽദേഹത്തിൽഅധിവസിയ്ക്കുന്നദേഹിയായപുരുഷനെക്കുറിച്ചുവിചാരിയ്ക്കാം.അവൻഎപ്രകാരംവളരുന്നു.അവൻഎഎപ്രകാരംവികാസത്തെപ്രാപിയ്ക്കുന്നു.സദാചാരവുംസദ്വൃത്തിയുംപരിശീലനയ്ക്കയാലുംസ്വകൃത്യത്തെഅതിവായിത്തന്നെഫലാസക്തികൂടാതെചെയ്കയാലുംചുരുക്കത്തിൽഅവന്റെഉൽകൃഷ്ടപ്രകൃതിയെവളർത്തിയുപ്പിയ്ക്കയാലുംതന്നെയാകുന്നു.മതവിഷയവിദ്യാഭ്യാസത്തിന്നുള്ളആവശ്യകതഇവിടെകടന്നുകൂടുന്നു.അസ്ഥിരമായമതത്തിന്റെഉറച്ചപാറക്കെട്ടിന്മേലല്ലാതെസദാചാരസൌധംകെട്ടിയുയർത്താവുന്നതല്ല.എന്തെന്നാൽസദാചാരലോകത്തിന്റെയുംമൃണ്മയലോകത്തിന്റെയുംഅന്തർയ്യാമിയായിഅവയ്ക്കുധാരമായിസ്ഥിചെയ്യുന്നസനാതനതത്നങ്ങളെയും,മാറ്റമില്ലാത്തുംമാറ്റപ്പെടാവുന്നതല്ലാത്തതുംആയശാശ്വതനിയമങ്ങളേയും,കുറിച്ചുനമ്മെപഠിപ്പിയ്ക്കുന്നതു'മതം'എന്നതുഒന്നുമാത്രംആകുന്നു.

ഏതാദൃശമായപദ്ധതിപ്രകാരംപ്രാപിയ്ക്കേണ്ടവിദ്യാഭ്യാസത്തിന്റെപ്രയോജനം൧സുവിഭക്തവുംആരോഗ്യമുള്ളതുംആയഉറച്ചശരീരം൨.യതാർത്ഥത്തെക്ഷണേനഗ്രഹിക്കുന്നതിലുംധരിച്ചുകൊള്ളുന്നതിലുംശേഷിയുള്ളതുംതീക്ഷണവുംആയഒരുമനശ്ശക്തിയും൩.മതതത്വത്തിന്മേലുംസദാചാരത്തിന്മേലുംഉറപ്പിച്ചുയർത്തപ്പെട്ടിട്ടുള്ളഒരുഉത്തമസ്വഭാവവും,ഒരുവനിൽഉണ്ടാക്കിവെയ്ക്കുന്നതിനായിരിക്കും.

ഈമൂന്ന്അംശങ്ങളുംതികയാതെവിദ്യാഭ്യാസപദത്തിന്റെശരിയായഅർത്ഥത്തിൽഒരുവൻവിദ്യാഭ്യാസമുള്ളവനെന്നുപറവാൻപാടില്ല

(തർജ്ജമ)കെ.വി.എസ്സ്).

ഭൂമരികാവിലാപം

(സി.ഗോദവർമ്മതിരുമുല്ലപ്പാട്)

ഒരുനാളൊരുമത്തഭൃംഗിവിങ്ങിപ്പെരുകുംമന്മഥമാലിലാഞ്ഞുലഞ്ഞുംവരുമോവരനെന്നുനോക്കിയുംകൊണ്ടൊരുപൂന്തൊത്തിലമർന്നുകൊണ്ടിരുന്നു.൧

പരമപ്പൊഴുതന്തിയാകുമാറായ്തരസാചെങ്കതിരേറ്റമാമരൌഘംവിരവോടുവിളങ്ങിനിന്നുപീതാംബരമാരത്തഴനാട്ടിടുംകണക്കേ.൨

അരു​ണാരുണകാന്തിതട്ടിമിന്നുംപുരുപൂന്തൊത്തൊടുകാറ്റിലാഞ്ഞുലഞ്ഞുംതരുവല്ലിതദാഭിസാരികസ്ത്രീതെരുപൂകാന്തുടരുംവിധംവിളങ്ങി.൩

അലസത്വമിയന്നുമന്ദമന്ദംവിലസുന്നുണ്ടുമദാതുരൻകണക്കേ.൪ഗുണമേറിനമുല്ലതൊട്ടെഴുംപൂമണമെങ്ങുംപരിചിൽപ്പരന്നിടുന്നുചുണകെട്ടുവിയോഗിവൃന്ദവുംപൂക്കണയേറ്റന്ത്യദശാന്തമെത്തിടുന്നു.൫

പലഭൂരുഹകോടരങ്ങളെത്തൻനിലയത്തിൻനിലയേറ്റുപക്ഷിവൃന്ദംപലപാട്ടുകൾപാടുമാപ്പിടയ്ക്കായ്പലഭക്ഷ്യവലികാഴ്ച്ചവെച്ചിടുന്നു.൬പതനംത്തിന്നിലകാത്തുകൊണ്ടിടാഞ്ഞാൽഇതനല്പമുദാഹരിച്ചുസൂയ്യൻപതനംചെയ്തിതുവാരുണീമടത്താൽ.൭

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/300&oldid=164543" എന്ന താളിൽനിന്ന് ശേഖരിച്ചത്