192 പൊതിച്ചൊറ. s.n.Rice tied up in a bundle. പൊതിനാവ. s.n. A mint. പൊയ്ക. s.n. A pond. പൊരിയുന്നു. v.n. To be parched. പൊരുതുന്നു. v.n. To fight. പൊള്ള എല്ല. s.n. The bone of the throat പൊകുന്നു. v. n. To go. പൊട. v.n. A crevice,hole പൊരാളി. s.m. A champion,a warrior. പൊഷിക്കുന്നു. v.a. To rear,to nourish. പ്രകാശിക്കുന്നു. v.n. To shine,to giltter. പ്രജ. s. people. പ്രതിഫലിക്കുന്നു. v.n. To reflect back as a figuer പ്രതിക്കാരൻ. s.m. Defendant പ്രദക്ഷിണം. {s.n. Religious ciream-amblilation by keeping the right side towards the person or object ciream-ambulated. പ്രപഞ്ചം. s. The world,universe. പ്രബലൻ. adj. Powerful. പ്രഭു. s.m.Master,Lord. പ്രഭുത്വം. s.n. Sovereiguty,Lordship. പ്രമാണിക്കുന്നു.v.a. To rely on. പ്രയത്നം. s.n. An endeavour. പ്രയത്നിക്കുന്നു.v.n.To endeavour. പ്രയാസം. s.n. Difficulty. പ്രലാപം. s.n. Lamentation. പ്രലാപിക്കുന്നു.v.n. To lament. പ്രവൃത്തിക്കുന്നു.v.a. Perform. പ്രവെശിക്കുന്നു. v.n. To enter. പ്രസാദിക്കുന്നു. v.n. To be pleased. പ്രാണൻ. s.n. life. പ്രെമം. s.n. Affection. ഫലിക്കുന്നു. v.n. To succeed. ബന്ധു. s.n.A relation.
താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/210
ദൃശ്യരൂപം