forthwith to the Amsham examine the public accounts,institute the customary investigation, measure the lands of Raman Menon in the presence of the Adhikari and Mookhyasrars, draw out an account and transmit the same with your opinion of the matter for the information of this office 16th Dhanoo 1023 28 December 1847 വ്യപരീതമായി opposed to , counter to,adv,കണക്ക an account,s.n.ഉഭയം land, s.n.മുഴുവനും the whole, all,adj.സർക്കാര അവകാശം the Goverment dues,s.n.
തെന്മലപ്പുറം താലൂക്ക തഹശ്ശിൽദാർക്ക
മെപ്പടി താലൂക്ക ളിരസെ്ഥദാർ വള്ളാട്ട ശങ്കര മെനൊൻ ബൊധിപ്പിക്കുന്നത.കൊല്ലങ്കൊട അംശത്തിൽ വടവന്നൂര ദെശത്തെ ചക്കുങ്കൽ രാമന്മെനൊൻ സർക്കാര ജമയിൽ ചെരാതെയിരിക്കുന്ന ചില നിലങ്ങൾ ഏറിയ കാലമായി സർക്കാറിലെക്ക യാതൊരവകാശവും കൊടുക്കാതെ നടന്ന വരുന്ന പ്രകാരം കൊല്ലങ്കൊട അധികാരിയും അപ്രകാരം നടന്ന വരുന്നില്ലെന്ന രാമന്മെനവനും ംരം താലൂക്കിൽ റിപ്പൊർട്ടും ഹർജിയും ബൊധിപ്പിച്ച സംഗതി കൊണ്ട്
അന്വെഷണവും വിസ്താരവും ചെയ്യൂ നിലങ്ങൾ അളന്ന നൊക്കി ഇനിക്ക തൊന്നുന്ന അഭിപ്രായത്തൊട് കൂടി കണക്ക ബൊധിപ്പിപ്പാനായി ംരം ംമാസം രം താലൂക്കിൽ നിന്ന ഇനിക്ക തന്ന കൽപനപ്രകാരം കൊല്ലങ്കൊട അധികാരി മുഖ്യസ്ഥാന്മാരായ നിലങ്ങളുടെ സമീപ കൃഷിക്കാര ഇവരോട കൂടി മെൽ എഴുതിയ നിലങ്ങൾ അളന്ന കണക്ക ഉണ്ടാക്കി അതിൽ മെൽപ്പറഞ്ഞ എല്ലാവരെക്കൊണ്ടും ഒപ്പിടിയിച്ച ഇതൊട കൂടി ബൊധിപ്പിച്ചിരുക്കുന്നു ംരം കാർയ്യം കൊണ്ട ഞാൻ വെണ്ടുന്ന അന്വെഷണങ്ങൾ ചെയ്തതിലും മെപ്പടി അംശത്തിലെ സർക്കാര വക കണക്കുകൾ നൊക്കിയ്തിലും അധികാരിയുടെ റിപ്പൊർട്ടിൽ പറയുന്ന പ്രകാരം മെൽ എഴുതിയ രാമന്മെനൊൻ മെപ്പടി നിലങ്ങൾ വളരെക്കാലമായി സർക്കാറിലെക്ക യാതൊരവകാശവും കൊടുക്കാതെ നടന്ന വരുന്ന പ്രകാരവും
ഉഭയം പറമ്പുകൾ സർക്കാരിൽ നിന്ന പൈമാശി ചെയ്ത സമയം ചില സർക്കാര കാർയ്യസ്ഥന്മാരുടെ സഹായത്താലൊ ആയ്പര അറിയായ്ത യാലൊ