ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
96
രണ്ടാംപാഠപുസ്തകം
അടിയുമെന്നും, അതുകൊണ്ടാണ് വൃക്ഷങ്ങൾ ഫലപുഷ്ടി യുള്ളവയായി കാണുന്നതെന്നും അവർ പറഞ്ഞു കൊണ്ടു് ആറു് കടന്നു. പിന്നെ അവർ ഒരു ഊടുവഴിയിൽകൂടി നടന്നു് വെയിൽ കൊള്ളാതെ അവരുടെ വലതു്വശത്തുള്ള അഞ്ചലാഫീസും പോലീസു സ്റ്റേഷനും കടന്നു് സ്കൂളിൽ വന്നു ചേൎന്നു .