83 ഒലിക്കുന്നതു് കാണാം. വിയറ്റ് എന്നു പറയുന്നതു്. ഈ ജലരൂപമായ വസ്തുവാണു് സാധാരണമായി ചുമടെടുക്കുന്ന ആളുകൾ വിയത്താ ലിച്ച് വരുന്നതു് നാമെല്ലാവരും കണ്ടിട്ടുണ്ടല്ലോ. അപ്പോൾ കാറ്റിൽ പറക്കുന്ന പൊടിയും ചെറു ജന്തുക്കളും ഈ ദ ത്തോടു ചേർന്ന് ദേഹത്തിൽ അവിടവിടെ എന്നല്ല, ആസ കലം വ്യാപിക്കുന്നു. നാം റോട്ടിൽ കൂടി നടക്കുമ്പോൾ റോട്ടി ലുള്ള പൊടിയും ചളിയും കാലിൽ പറ്റുന്നു. ഇതെല്ലാം ദേഹത്തിൽ തന്നെ ഇരിക്കയാണെങ്കിൽ അടുക്കൽ ചെല്ലാൻ പാടില്ലാത്ത ദുർഗന്ധം ഉണ്ടാകും. എന്നാൽ നാം അതിനു് ഇടകൊടുക്കുന്നില്ല. വെള്ളമൊഴിച്ച് ദേഹം കഴുകുന്നതി നാൽ ദേഹത്തിലുള്ള അഴുക്ക് മിക്കവാറും പോകുന്നു. കച്ചമുണ്ട് നനച്ച് അമർത്തിത്തുടച്ചാൽ ദേഹത്തിലുള്ള അഴുക്ക് മുണ്ടിൽ പറ്റുന്നത് കാണാം. ദേഹത്തിലുള്ള ഒരു തേച്ചു കഴുകിക്കളയേണ്ടതു് ആവശ്യമാകുന്നു. അങ്ങനെ ചെയ്യുന്നത് കൊണ്ടു് നാം തൊലിയിലുള്ള ദ്വാര ങ്ങൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്നു. ദ്വാരങ്ങൾ അട ഞ്ഞു പോയാൽ ദേഹത്തിന് വലിയ സുഖക്കേട്ട് നേരിടും. സുഷിരങ്ങളിൽ കൂടി വിയും വെളിയിൽ വരുന്നുവെന്നു 8°
താൾ:Malayalam Randam Padapusthakam 1926.pdf/85
ദൃശ്യരൂപം