ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ടിക്കുകൾ.
നിന്നപ്പോൾ നിഴൽ വലതുവശം കിടക്കുന്നതായും ഇടതു
വശം തിരിഞ്ഞു നിന്നപ്പോൾ നിഴൽ ഇടതുവശം കിടക്കുന്ന
തായും അവർ കണ്ടു. ഇത്രയും കഴിച്ച് വാധ്യാർ കുട്ടികളെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.
പിറേറ ദിവസം കുട്ടികൾ വന്നപ്പോൾ അവരോടു്, തലേദിവസം നിന്നതു് പോലെ സൂൎയ്യനെ നോക്കി നില്ക്കാൻ അദ്ധ്യാപകൻ ആജ്ഞാപിച്ചു. ഇങ്ങനെ ഉച്ചയ്ക്കു് മുമ്പു് സൂൎയ്യനെ നോക്കിനിന്നാൽ നിൽക്കുന്ന ആളിന്റെ മുൻ- വശം കിഴക്കും വലതുവശം തെക്കും, ഇടതുവശം വടക്കും, പിൻവശം പടിഞ്ഞാറും ആണെന്നു അവരെ ഗ്രഹിപ്പിച്ചു.
അതു് പോലെ പള്ളിക്കൂടം വിടുന്ന സമയവും
തലേദിവസത്തെ സംഗതികൾ ആവൎത്തിച്ചു. അപ്പോൾ
അവൎക്ക് ഉച്ചയ്ക്കുമേൽ സൂൎയ്യനെ നോക്കിനിന്നാൽ നില്കുന്നവന്റെ
അവൻ മുൻവശം പടിഞ്ഞാറും, പിൻവശം കിഴക്കും,