70 രണ്ടാംപാഠപുസ്തകം. അതിനു് രണ്ടു് സാക്ഷികളുടെ ഒപ്പും കൂടി വാങ്ങുന്നു. അവൻ കൈയിൽ കുടികൾക്ക് കൊടുക്കേണ്ടുന്ന എഴുത്തു് കൂടാതെ പകുതിയിൽ പാവകാക്കും പോലീസുകാക്കും കൊടുക്കാനുള്ള സക്കാർ എഴുത്തുകളുമുണ്ട്. ദിവസംതോറും വരുന്ന പണവും എഴുത്തുകളും അന്നന്നു് തന്നെ കൊടുത്തു് തീക്കണം. മേൽവിലാസക്കാരനെ കണ്ടില്ലെങ്കിൽ പിറേറ ദിവസം കൊണ്ടു ചെന്നു് കൊടുക്കണം. ഒരു ദിവസം കൊണ്ടു കൊടുത്ത് തീക്കാത്ത എഴുത്തുകളും പണവും വൈകും ന്നേരം ആപ്പീസിൽ തിരിയെ ഏൽപ്പിക്കണം. ഈ ആപ്പീ സിൽ ഇവനു മേലായി ഒരു അഞ്ചൽ മാസ്റ്റർ ഉണ്ട്. അയാൾ ദിവസംപ്രതി മറ്റു ദിക്കുകളിലേയ്ക്ക് പോകേണ്ടുന്ന എഴുത്തുകളെ കെട്ടി അയക്കുകയും വരുന്ന പണം വാങ്ങു കണക്കുകൾ മേലാപ്പീസിലേയ്ക്ക് അയക്കുകയും ചെയ്യുന്നു. പകുതിയിലുള്ള ജനങ്ങൾ തമ്മിൽ തല്ലാതേയും മുട്ടാ ന്മാർ ജനങ്ങളെ ഉപദ്രവിക്കാതേയും സൂക്ഷിക്കുന്നതിനു് പകുതിയിൽ ഒരു പോലീസ് ആഫീസും, അതിൽ പോലീസ് ശിപായിമാരും ഉണ്ട്. അവരെ കണ്ടാലും പ്രത്യേകം അറിയാം. അവക്ക് കള്ളന്മാരെ പിടിക്കുന്നതിനും കുളവു തെളിയിക്കുന്നതിനും വേണ്ടുന്ന അധികാരം ഉണ്ട്. പോലീ കാക്ക് വേണ്ട സഹായം ചെയ്താൽ അവർ ജനങ്ങൾക്കു് പലവിധത്തിലും ഉപകാരം ചെയ്യും. ഇതുകൂടാതെയും പകുതിയിൽ പാവത്യകാരനും കണ കഴുത്തുകാരും ഉണ്ട്. ഇവരുടെ ജോലി കുടികളിൽ നിന്ന് സക്കാരിന് കിട്ടാനുള്ള കരം പിരിച്ച് സക്കാരിനെ ഏല്പിക്കുന്നതാകുന്നു. ഇവരുടെ അടുക്കൽ പകുതിയിലുള്ള വസ്തുക്കളുടെ പട ങ്ങളും, അളവുകളും, അനുഭവക്കാരുടെ പേരും, അവർ കൊടു
താൾ:Malayalam Randam Padapusthakam 1926.pdf/72
ദൃശ്യരൂപം