Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു നടി. 59 രാമകൃഷ്ണൻ :- “പറയാം; അത് ഓടയിൽകൂടി ഒലിച്ചു. കൊണ്ടിരുന്ന വെള്ളത്തിൽ ഒഴുകിപ്പോയി. കേശവൻ :- “വെള്ളം എന്തുകൊണ്ടു് ഒഴുകുന്നു ? ശിവരാമൻ :- “വെള്ളത്തിനു് എല്ലായ്പോഴും താഴ്ന്ന സ്ഥലത്തേയ്ക്ക് പോകുന്ന സ്വഭാവമുണ്ടു്. അതുകൊണ്ടാ കുന്നു വെള്ളം ഒഴുകുന്നത്. കേശവൻ :- “അന്നു് ഓടയിൽ കണ്ട വെള്ളം എവിടെ നിന്ന് വന്നു ? രാമകൃഷ്ണൻ: “അതു മഴവെള്ളമാണു്. അന്നു കാലത്ത് അതികലശലായി മഴ ഉണ്ടായിരുന്നു. പാലത്തിൽ ചെന്നുന്നു. ഇങ്ങനെ സംസാരിച്ചുകൊണ്ടും അവർ പുഴയിന്മേലുള്ള പാലത്തിന്റെ കൈവരിയുടെ മീതേ കൂടി കേശവൻ എത്തിനോക്കിയപ്പോൾ കൈയിലു ണ്ടായിരുന്ന വടി വെള്ളത്തിൽ വീണുപോയി.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/61&oldid=222995" എന്ന താളിൽനിന്ന് ശേഖരിച്ചത്