57 കൊണ്ടു എടുക്കുന്നതിനും സാധിക്കുന്നില്ല. വെള്ളം തിള ച്ചുതുടങ്ങിയാൽ പിന്നെയും തീ കത്തിച്ചുകൊണ്ടിരുന്നാൽ പാത്രത്തിലുള്ള വെള്ളമെല്ലാം ക്രമേണ ആവിയായിപ്പോകും. 20co മേഘവും മഴയും. (രണ്ടാം ഭാഗം. ഒരു പരന്ന പാത്രം നിറച്ച് തണുത്ത വെള്ളം എടുത്തു് വെയിലത്ത് വെയ്ക്കുക. സന്ധ്യയാകുമ്പോൾ നോക്കിയാൽ പാത്രത്തിൽ വെള്ളം കുറഞ്ഞിരിക്കും. ഇങ്ങനെ ഒന്നോ രണ്ടോ ദിവസം പാത്രം വെയിലത്ത് വെച്ചിരുന്നാൽ അതിൽ വെള്ളം ഒട്ടും ശേഷിക്കാതെയാകും. വെള്ളമെല്ലാം എവിടെ പ്പോയി? വറ്റിപ്പോയി എന്നു് നിങ്ങൾ പറയുമായിരിക്കും. വറ്റുക' എന്നാൽ എന്തു? എന്നു് ഒന്നുകൂടി കടന്നു ചോദി ച്ചാൽ നിങ്ങൾക്ക് ഉത്തരമില്ല. വെള്ളം മുഴുവനും ആവി യായിപ്പോകയാണുണ്ടായത്. നാം കുളി കഴിഞ്ഞു നനഞ്ഞ വസ്ത്രങ്ങളെ വെയിലത്തു് ഇടുന്നു. കുറേ നേരം കഴിഞ്ഞാൽ വസ്ത്രങ്ങൾ ഉണങ്ങി കാണുന്നു. വസ്ത്രത്തിലുള്ള വെള്ളമെല്ലാം വെയിൽകൊണ്ട് ആവിയായിപ്പോയി. ഇതുപോലെ തന്നെ ഭൂമിയിലുള്ള എല്ലാ ജലാശയങ്ങളി ലുംനിന്നു് ആവിയുണ്ടാകുന്നു. അദൃശ്യമായ ഈ ആവി മുകളിലേയ്ക്കു പോകുന്നു. മുകളിൽ പോകുംതോറും തണുപ്പു ള്ള വായുവിന്റെ ശം ഉണ്ടാകുന്നു. തണുത്ത വായു - വിനോടു് സംപക്കം ഉണ്ടാകുമ്പോൾ ആവി ഉറഞ്ഞു വെള്ള മായിത്തീരുന്നു. ഇങ്ങനെ ദൃഷ്ടിഗോചരമായി വരുന്ന സമ യത്താണു് നാം അതിനെ പുകപോലെ കാണുന്നതു്. ഘനീ
താൾ:Malayalam Randam Padapusthakam 1926.pdf/59
ദൃശ്യരൂപം