ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
36 പ്ര കോപിച്ച് തന്റെ ഭൃത്യനും കിട്ടുവാനുള്ള പങ്ക് ദാക്ഷിണ്യം കൂടാതെ കൊടുക്കാൻ ഉത്തരവ് കൊടുത്തു. അത് കഴിഞ്ഞു അവനെ ജോലിയിൽനിന്ന് പിരിച്ചയക്കു കയും ചെയ്തു. പൂക്കാരന് വിലയ്ക്ക് പുറമെ സമ്മാനങ്ങളും കൊടുത്ത 2500 തേയില. തേയില ലോകത്തിൽ ഒട്ട് എല്ലാദിക്കിലും ഉപയോഗി വരുന്ന ഒരു പാനീയം പദാത്ഥമാകുന്നു. മുൻകാലങ്ങളിൽ തേയില ചീരദേശത്തിൽ മാത്രമേ നട്ട് വളർത്തിവന്നിരു ഇപ്പോൾ ഇൻഡ്യയിൽ അനേകഭാഗങ്ങളിലും ഈ ചെടി നട്ട് വളർത്തുന്നുണ്ട്. നമ്മുടെ രാജ്യത്തുള്ള മല കളിൽ തേയിലത്തോട്ടങ്ങൾ അപൂവി. തേയിലച്ചെടി സാധാരണമായി എട്ടൊമ്പതടി ഉയരം വരെ വളരും. എന്നാൽ തോട്ടങ്ങളിൽ ചെടികളെ അത്ര ഉയരം വളർത്തുന്നില്ല. ചെടി മൂന്നടി പൊക്കം ആയാൽ പിന്നെ വളന്നുകേറുന്ന കൊമ്പുകൾ മുറിച്ചുകളയുന്നു.