Jump to content

താൾ:Malayalam Onnam Padapusthakam 1926.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുത്താതെ കടത്തിൽ ചേത്തിരിക്കുന്നതേയുള്ളൂ. അത് പഠിപ്പിക്കുന്നതിന്, 'മാങ്ങ', 'ങ്ങ' മതലായ വാക്കുകളിലെ ' ശബ്ദത്തിന്റെ പകുതിയാണ് പറഞ്ഞു ധരിപ്പിക യ നിവൃത്തികാണുന്നു. m. "കാലം അഞ്ച് ഗ്ഗങ്ങളിലുമുള്ള അതിഖരം. മൃദു, ഘോഷം എന്ന തുകളെ ഈ പതനത്തിൽ വരുത്തിട്ടില്ല. അവ സപ്രധാനങ്ങളും കൊച്ചുകുട്ടികൾക്ക് വ്യത്യാസം ടുത്തി ഉച്ചരിക്കാൻ പ്രയാസമുള്ളവയും ആകയാൽ, അസാരം ഒടുക്കം പഠിപ്പിക്കുന്നത് തന്നെ ഉത്തമം. 9. ആദ്യത്തെ ഇവ പാഠങ്ങൾക്ക് പിന്നാലെ ചേർത്തിട്ടുള്ള അഭ്യാസങ്ങളിൽ ഒന്നു് അതുവരെ പഠിച്ച വാക്കുകളെല്ലാം ത്തെഴുതീട്ടുള്ള തു, മാതു് മൂന്നക്ഷരം ചേന്ന ആ വാക്കുകൾ അടങ്ങിയതും ആകുന്നു. 2. പഠിപ്പിച്ചു തിന്ന ഉടൻ തന്നെ ഓരോ അക്ഷരവും എഴുതിയ്ക്കണമെന്നില്ല. കുറച്ചു നാളത്തേയ്ക്ക് നോക്കിച്ചൊല്ലിക്കമാത്രം ചെയ്യുന്നതാണ് നല്ലത് . മായിരിക്കും. ശ്രമക്കുറവു ആകയാൽ ആദ്യത്തെ ഇവ പാഠങ്ങളിലും പഠിച്ച അക്ഷരങ്ങൾ അപ്പ പ്പോൾ എഴുതിക്കണമെന്നുദ്ദേശിച്ചിട്ടില്ല. ചൊല്ലിച്ചാൽ മതിയാകും. എഴുതിച്ചു. തുടങ്ങുമ്പോൾ തന്നേയും, പഠിച്ച ക്രമത്തിന് തന്നെ വേണമെന്നില്ല. എളുപ്പമനു സരിച്ചെഴുതിയ യാണ് വേണ്ടത് ഈ ഉദ്ദേശത്തോടുകൂടി സാകയുമുള്ള ഒരു ക്രമം ചേർത്തിട്ടുമുണ്ട് . ആദ്യത്തെ ഇരുപത്തിരണ്ടക്ഷരങ്ങളും എഴുതി പരിചയം വന്നു കഴിഞ്ഞാൽ, പിന്നീടുള്ളവ അപ്പഴപ്പഴോ, അധ്യാപകന്മാരുടെ യുക്തം പോലെയോ എഴുതി ക്കാവുന്നതാണ്. പാഠം വൻ മുതൽ അവ വരെ വ്യഞ്ജനങ്ങളുടെ ഉച്ചാരണത്തിനു ഒഴിച്ചുകൂ ടാത്തതും പ്രത്യേകം ചിഹ്നമില്ലാത്തതുമായ 'അ' എന്ന സ്വരവും എഴുത്തും മാത്രമേ കുട്ടികളെ പരിചയമാക്കിയുള്ളു. ശേഷം സ്വരങ്ങൾക്ക്, കാളി വ്യഞ്ജനങ്ങളോടു ചേരുമ്പോൾ പ്രത്യേക ചിഹ്നങ്ങൾ ഉണ്ട്. ഇവയോരോന്നും, അതതു സ്വരം പഠിക്കുന്ന സമയം, അതിനോട് ചേർത്ത് പഠിപ്പിക്കയാണ് ഉത്തമം. ലാണു്, ചിഹ്ന പ്രയോഗം കൂടി മനസ്സിലാക്കാൻ തക്കവണ്ണം പ്രധാന്യഞ്ജനങ്ങൾ പഠിച്ചശേഷം മാത്രം മറ്റു സ്വരങ്ങൾ പഠിപ്പിച്ചാൽ മതി എന്നു വച്ചിരിക്കുന്നതു്. ആകയാ എൻ മുതൽ വരെ പാഠങ്ങളിൽ ആ, ഇ, ഈ, 2, . . . . . . . മുതലായ സ്വരങ്ങളുടെ ചിഹ്നങ്ങളും അവയുടെ പ്രയോഗവും വേണ്ടിടത്തോളം ഉദാഹരിച്ചി പോരെന്നു തോന്നുന്നിടത്തു് അദ്ധ്യാപകന്മാർ കൂടുതൽ ഉദാഹരണങ്ങൾ കൊടുക്കേണ്ടതാണ് . സ്വരചിഹ്നങ്ങളും അവയുടെ പ്രയോഗവും നല്ലപോലെ നിശ്ചയം വരേണ്ടത് അത്യാവശ്യമാകുന്നു. ചെറിയ കുട്ടികളുടെ വിഷയത്തിൽ ഇത് അസാരം വിഷമമായുമിരിക്കാം. എന്നാൽ, ഉദാഹരണങ്ങൾ കൂട്ടുകയും കൂടുകൂടെ ആത്തിക്കയും ചെയ്താൽ ഈ വിഷമം നീങ്ങുന്നതാണ് . കളിലെ കുട്ടകി വരുത്തിക്കൂട്ടുന്ന മിക്ക അക്ഷര വീഴ്ചകളും, ഈ നിയ വിൻറ ഫലമാണെന്ന് പ്രത്യേകം കമ്മിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/68&oldid=223475" എന്ന താളിൽനിന്ന് ശേഖരിച്ചത്