ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪
അഭ്യാസങ്ങൾ.
അട. കട. തട. പട. വട. കള.
അണ. കണ. തറ. പത. വര. നട.
അര. കര. തല. പന. വറ. നന.
അറ. കറ. തള. പറ. വല. നര.
അല. കല. തഴ. പശ. വള. പല.
അട. കട. തട. പട. വട. കള.
അണ. കണ. തറ. പത. വര. നട.
അര. കര. തല. പന. വറ. നന.
അറ. കറ. തള. പറ. വല. നര.
അല. കല. തഴ. പശ. വള. പല.
അമര. ചവണ. പടല.
അരണ. തവണ. പലക.
കടല. തവള. മരവ.
അരണ. തവണ. പലക.
കടല. തവള. മരവ.
പഠിച്ച അക്ഷരങ്ങൾ എഴുതേണ്ടുന്ന ക്രമം.
റ | ച | -- |
ന | ഹ | ഷ |
ണ | സ | ഴ |
ര | ശ | മ |
ത | ങ | ക |
ഞ | ള | യ |
വ | ല | അ |
പ | ട | -- |