താൾ:Malayalam New Testament complete Gundert 1868.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു               മാൎക്ക. ൪.  അ.

അവൻ പടകിൽ കരേറി കടലിൽ ഇരുന്നു; സമൂഹം എല്ലാം കടലരികെ കരമേൽആയി. അവരെ ഉപമകൾകൊണ്ടു വളരെ ൨ പഠിപ്പിച്ചു.തന്റെ ഉപദേശത്തിൽ നിന്ന് അവരോടു പറഞ്ഞി തു:കേൾപിൻ!വിതെക്കുന്നവൻ ഇതാ വിതെപ്പാൻ പുറപ്പെട്ടു; ൩ വിതെക്കുമ്പോൾ സംഭവിച്ചത്, ചിലതു വഴിയരികെ വീണു,പ ൪ റജാതികൾ വന്ന് അതിനെ തിന്നുകളഞ്ഞു. മറേറതു പാറമേൽ ൫ ഏറിയ മണ്ണില്ലാത്തെടത്തു വീണു;മണ്ണിന്നു താഴ്ചയില്ലായ്തയാൽ, ക്ഷണത്തിൽ മുളെച്ചു വന്നു; ആദിത്യൻ ഉദിച്ചാറെ, ചൂടു തട്ടി, ൬ വേരില്ലായ്ക്കകൊണ്ട് ഉണങ്ങി പോകയും ചെയ്തു. മറേറതു മുള്ളു ൭ കളിൽ വീണു; മുള്ളുകൾ പൊങ്ങിവന്ന്, അതിനെ ഫലം തരാത വണ്ണം ഞെരുക്കിക്കളഞ്ഞു. മറേറതു നല്ല മണ്ണിൽ വീണിട്ടു ക ൮ യറുന്നതും വളരുന്നതും ആയ ഫലം നല്കി; ഒന്നു മുപ്പതു മോനി യും, ഒന്ന് അറുപതും, ഒന്നു നൂറും വിളയിക്കയും ചെയ്തു. പിന്നെ ൯ കേൾപാൻ ചെവികൾകൾ ഉള്ളവൻ കേൾക്കുക എന്നു പറഞ്ഞു.

   അനന്തരം അവൻ പ്രത്യേകം ആയപ്പോൾ, പന്തിരുവർ    ൧ഠ

ആദിയായി അവനോട് ചേർന്നവർ ഉപമയെ ചോദിച്ചു. അ ൧൧ വരോട് അവൻ പറഞ്ഞിതു : ദേവരാജ്യത്തിന്റെ കർമ്മം നിങ്ങ ൾക്ക്.നല്കപ്പെട്ടിരിക്കുന്നു; ആ പുറത്തുള്ളവർക്കൊ,സകലവും ഉപ ൧൨ മകൾ വഴിയായി വരുന്നതു; അവർ മനന്തിരിയാതെയും, ക്ഷമ ലഭിക്കാതെയും, ഇരിക്കത്തക്കവണ്ണം കൺനോക്കീട്ടും കാണായ്പ നും ചെവി കേട്ടിട്ടും ഗ്രഹിക്കായ്പാനും തന്നെ എന്നാറെ, അവ ൧൩ രോടു പറയുന്നു:ഈ ഉപമ തിരിയുന്നില്ലയൊ? പിന്നെ എല്ലാ ഉപമകളേയും എങ്ങിനെ അറിയും? വിതെക്കുന്നവൻ വചന ൧൪ ത്തെ വിതെക്കുന്നു. പിന്നെ വഴിയരികെ ഉള്ളവർ ആർ എന്നാ ൧൫ ൽ വചനം അകത്തു വിതെക്കപ്പെട്ടിട്ട് അവർ കേട്ടു കൊണ്ടു ഉ ടനെ, സാത്താൻ വന്നു, ഹൃദയങ്ങളിൽ വിതെച്ച വചനം എടു ത്തു കളയുന്നു. അപ്രകാരം പാറമേൽ വിതെക്കപ്പെടുന്നവർ ൧൬ ആർ എന്നാൽ, വചനത്തെ കേട്ട ഉടനെ,സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും, ഉള്ളിൽ വേരില്ലാതെ തൽക്കാല ൧൭ ക്കാർ ആകുന്നവർ; പിന്നെ വചനം നിമിത്തം ഉപദ്രവമോ, ഹിംസയോ,ഉണ്ടായാൽ,ക്ഷണത്തിൽ ഇടർച്ച തോന്നുന്നു. മററു ൧൮ മുള്ളുകളിൽ വിതെക്കപ്പെടുന്നവരോ, വചനത്തെ കേൾക്കുന്ന വർ എങ്കിലും, ഈ യുഗചിന്തകളും ധനവഞ്ചനയും ശേഷം ൧൯ വിഷയമോഹങ്ങളും അകംപൂക്കു,വചനത്തെഞെരുക്കീട്ട് അതു

                    ൮൭
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/107&oldid=163534" എന്ന താളിൽനിന്ന് ശേഖരിച്ചത്