53 പ്രദേശങ്ങളോടും ഇടയ്ക്കിടെ ചെറിയ കുന്നുകളോടും കൂടി യതും, മധ്യേ മധ്യേ വിസ്താരം കുറഞ്ഞ കേദാരങ്ങളാലും ചില പാലങ്ങളാലും സങ്കീർണ്ണവും, അവിടവിടെ ഏതാ നും പറങ്കിമാവുകളും പുന്നമരങ്ങളും മാത്രമൊഴിച്ചു മാറ യാതൊരു ഛായാവൃക്ഷവും ഇല്ലാത്തതും ആയിരുന്നു. എ താൻ ഏകദേശം ഒരാൾപൊക്കമുള്ള ചെടികളാൽ നി ബിഡമായ ആ കാട്ടിൽ ഇടയ്ക്കിടെ ചില തുറന്ന സ്ഥല ങ്ങളും ഉണ്ട്. അതിൽ സാധാരണമായി പന്നികളെ ധാ രാളം കാണാറുണ്ടായിരുന്നു. അപൂർവ്വമായി മാൻ, കേഴ, മു ള്ളൻപന്നി ഇവയേയും കാണാറുള്ളതായി നായാട്ടുകാർ എന്നോടു പറഞ്ഞു. ഇതുകൂടാതെ ആ കാട്ടിൽ പരിക ളും ധാരാളമുണ്ടായിരുന്നു. എന്നാൽ എത്രയും അപൂർവ്വമാ യിടെ അവയെ നായാട്ടിനിടയ്ക്കും കണ്ടുകൂടുവാൻ ഇടയാ യിട്ടുള്ളൂ. ആ പ്രദേശത്തെ നായാട്ടുകാർ കൂടുകൾ തീർപ്പി വെല്ല്, പുലികളെ ബന്ധനത്തിലാക്കി വധിക്കയാ ണു പതിവ്. അവർ നായാട്ടിൽ ഒരിക്കലും അവ എതിർക്കയില്ല. അച്ഛയാ വെടിക്കു തരമായി സമീപ ത്തിൽ കണ്ടാലും ഒഴിഞ്ഞുപോരികയേയുള്ളു. മേൽ വിവരിച്ചപ്രകാരം, അന്നു നായാട്ടിനു നിശ്ച യിക്കപ്പെട്ട സ്ഥലത്തിന്റെ സ്വഭാവവും അതിൽ പുലി കൾ കൂടി ഉണ്ടെന്നുള്ള വിവരവും അറിഞ്ഞതിന്റെ ശേ ഷം, ഒരു പുലിയെ കാണാൻ തരമുള്ള സ്ഥലത്ത് എ കൊണ്ടുചെന്നാക്കണമെന്നു ഞാൻ താല്പര്യപ്പെട്ടപ്പോൾ, ഒരു വയോധികനായ നായാട്ടുകാരൻ അതൊക്കെ അടി യങ്ങൾക്കറിയാം; അടിയങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടു പോയിരുത്തുന്ന സ്ഥലത്തിരുന്നു. അവിടെ വന്നുകേറുന്ന
താൾ:Malayala Aram Padapusthakam 1927.pdf/59
ദൃശ്യരൂപം