43 വൃദ്ധന്മാർ പറഞ്ഞു കേട്ടിട്ടുള്ളതിനുപുറമേ പല പഴയ റി കാർട്ടുകൾ കണ്ടിട്ടുമുണ്ടു്. കോട്ടയത്തിനു വടക്കുള്ള കുടമാ ളൂർ ദേശം കൂടി ചെമ്പകശ്ശേരി രാജ്യത്തുൾപ്പെട്ടിരുന്നു. അ വിടെയായിരുന്നു രാജാവിന്റെ കുലഗ്രഹം. ചെമ്പകശ്ശേ രിമന ഇപ്പോഴും അവിടെയുണ്ടു്. പൂർവ്വ രാജവംശം അടി നിന്നുപോയി. ദത്തുകൾ കൊണ്ടു പൂരിപ്പിച്ച്, വംശപര ബം ഇതുവരെ ദീർഘിപ്പിച്ചിട്ടുള്ള താകുന്നു. ആ മനയ്ക്ക ലേക്ക് ഇപ്പോഴും ഗവണ്മെൻറിൽനിന്നും അടുത്തൂൺ കൊ ടുക്കുന്നുണ്ടു്. പ്രസിദ്ധകവിയായ കുഞ്ചൻ നമ്പിയാർ പരാജിത നായ ചെമ്പകശ്ശേരി രാജാവിനെ ആശ്രയിച്ച്, കുടമാളൂ രും അമ്പലപ്പുഴെയും വളരെ നാൾ പാത്തിരുന്നു. വാ സുദേവപുരം തന്നിൽ വാണരുളും ജഗന്നാഥൻ” എന്നു തുടങ്ങുന്ന കിരാതം വഞ്ചിപ്പാട്ടും മറ്റു ചില കൃതികളും നമ്പിയാർ കുടമാളൂർ വച്ചാണു് രചിച്ചിട്ടുള്ളത്. വാ സുദേവപുരം എന്നു പറയുന്നതു കുടമാളൂർ ഉള്ള ഒ വിഷ്ണുക്ഷേത്രമാണു്. അമ്പലപ്പുഴ വച്ച് നമ്പി യാർ അനേകം തുപ്പാട്ടുകളും പഞ്ചതന്ത്രം കിളി പാട്ടും മറ്റും ഉണ്ടാക്കി. ചെമ്പകശ്ശേരി രാജ്യം തിരുവി താംകോട്ടേക്കു ചേർന്ന ശേഷം നമ്പിയാർ തിരുവനന്തപു രത്തു വന്നു, മഹാരാജാക്കന്മാരുടെ ആശ്രിതനായും പാ ർത്തിരുന്നു. കേളീയരായ സംസ്കൃതകവികളിൽ അഗ്രഗ D നായ നാരായണഭട്ടതിരിയും, ഭാഷാകവികളിൽ അ ദ്വിതീയനായ കുഞ്ചൻ നമ്പിയാരും ചെമ്പകശ്ശേരി ജാവിനാൽ പ്രോത്സാഹിതന്മാരായിരുന്നതു്, പുണ ന്യായേന സംഭവിച്ചതായിരുന്നാൽ തന്നെയും, അത്ഭുത
താൾ:Malayala Aram Padapusthakam 1927.pdf/49
ദൃശ്യരൂപം