40 ന്തക്കാരും ചെമ്പകശ്ശേരിയും തമ്മിൽ നേർത്തു യുദ്ധമുണ്ടാ യി. വിസ്മയകരമായ വിക്രമം കൊണ്ടു ലന്തയെ ചെമ്പ കശ്ശേരിയുടെ സൈന്യം മടക്കി ഓടിച്ചു. ചെമ്പകശ്ശേരി യുടെ സൈന്യത്തിനു 'മുപ്പതിനായിരം' എന്നാണു പറ വന്നിരുന്നത്. ഈ സൈന്യത്തിനു ഉപകരണമായി രാം വളങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയിരുന്നിട്ടും വനമാണ്ടു ധനു മാസം വിനു ലന്തക്കാർ കൊച്ചിക്കോട്ട് പിടിച്ചു. താമസിയാതെ ചെമ്പകശ്ശേരി രാജാവും മൂത്ത താവഴി രാ ജാവും ലന്തക്കാരുമായി സന്ധിയായി. ഇപ്രകാരം മൂത്ത താവഴി തന്നെ അവസാനത്തിൽ വിജയം പ്രാപിച്ചു. ഇ ളയ താവഴിരാജാവു നിസ്സഹായനായ ശേഷം തിരുവിതാം കൂർ രാജാവിന്റെ സാഹായമപേക്ഷിച്ചു. വിടുന്നു ഈ സംഗതിയിൽ പ്രവേശിക്കുവാൻ ന്യായമി ല്ലെന്നു പറഞ്ഞ് ഒഴിയുകയാണു ചെയ്തത്. പക്ഷേ അ ഇപ്രകാരം ഇടവിട്ടു നീണ്ടുനിന്നിരുന്ന യുദ്ധമത്സര ത്തിൽ ആദ്യവസാനം പങ്കുകൊണ്ടിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരുടെ അന്തസ്സാരം അവഗന്തവ്യമാണല്ലൊ ശ്ചാത്യദേശക്കാരാൽ അഭിവർദ്ധിതമായ വാണിജ്യവും, ന ദീമാതൃകമായ സ്വരാജ്യത്തു പ്രകൃതിദത്തമായ സൗകര്യം കൊണ്ടു കൃഷിയും, വികസ്വരമായി വന്നതിനാൽ കശ്ശേരി രാജാക്കന്മാരുടെ ഐശ്വര്യ ലക്ഷ്മി അക്ഷീണമാ യി വിലസിയിരുന്നു. ജന്മനാ ബ്രാഹ്മണരും കർമ്മം ക്ഷത്രിയരുമായിരുന്ന ഇവർ സന്ധിവിഗ്രഹാദി ജടിലമാ യു രാജ്യതന്ത്രവിദ്യയുടെ മർമ്മങ്ങൾ വേണ്ടപോലെ പിച്ചിരുന്നു എന്നു മുൻപറഞ്ഞ പല സംഗതികളും തെ
താൾ:Malayala Aram Padapusthakam 1927.pdf/46
ദൃശ്യരൂപം