താൾ:Madamahee shathagam Manipravalm 1908.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ.
മാടമഹീശശതകം.

ശ്രീമാടക്ഷ്മാപവംശാമലകലശമഹാം-
  ഭോധിസംഭൂതനുദ്യൽ-
ഭൂമാ സദൃത്തര‌മ്യൻ സുധി സകലകലാ-
  സായുതൻ സൽ‌പഥസ്ഥൻ
ധീമാൻ സൎവ്വജ്ഞചൂഡാമണി ഗുണി സുമനോ-
  വൃന്ദസംസേവ്യപാദൻ
ശ്രീമാൻ ശ്രീരാമരാജേശ്വരനിഹ വിജയി-
 ക്കുന്നിതുന്നിദ്രശോഭം.       

അപ്പാൎത്ഥിവോത്തമചരിത്രമഹോ! കഥിപ്പാൻ
സൎപ്പാധിപന്നുമെളുതല്ലതിനില്ല വാദം
ഇപ്പാവമെന്തു പുനരെങ്കിലുമല്പമാത്രം
തൃപ്പാദഭക്തിയതുകൊണ്ടിഹ ചൊല്ലിടുന്നേൻ.       

മാലാൎന്നിടാതെ പുകഴുന്നൊരു മാടധാത്രീ-
പാലാന്വവായമതി 'ലംബ'യിതെന്നു പാരം
ചേലാൎന്ന പേരൊടൊരു രാജ്ഞി ഭവിച്ചു മുന്നം
പാലാഴിയിസ്സുമുഖി പൂമകളെന്നപോലെ.       

ചേണാൎന്നീടിന കാവ്യനാടകരസാ-
  ലങ്കാരപാണ്ഡിത്യവും
വീണാവാദനവിദ്യയിൽബ്ബഹുതരം
  വൎദ്ധിച്ച വൈദഗ്ദ്ധിയുംEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/3&oldid=163126" എന്ന താളിൽനിന്ന് ശേഖരിച്ചത്