ഉള്ളടക്കത്തിലേക്ക് പോവുക

താൾ:MANJAKKULAM MALA.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> മറതി ഖിയാനത്തും ബാട്ടം മുസ്വീബത്തും മന്ദം വബാ കുത്ത് കിലശവും കാക്ക് അല്ലാഹ് ഉറവും നിഅ്മത്തും ഫർഹും ബർക്കത്തും ഉണർച്ചാ നൽ ഇസ്സത്തും യെന്നിൽ അരുള് അല്ലാഹ് മേൽമാ ചരടുമ്മൽ നൂറ്റമ്പത്താറെണ്ണം വളർമാ മണിയാക്കി കോർത്ത് ഞാനിമ്മാലാ ചൊല്ലുവാൻ ഹിജ്‌റ ഗശ് യാവും അഞ്ചിലേ ദുൽഹിജ്ജ് മൈനന്റെ അവല് ദിനമിലേ നൽമാ മികന്തെ ഈ നള്മയ് മുടിത്തിടെയ് നലവരെ ഹഖ്ഖാലെ യെൻ ദീനം മാറ്റ് അല്ലാഹ് അലമുൽഹുദാ യാസീൻ നബിയിൽ സ്വലവാത്തും അരിമാ സലാമും ബശങ്ങണം യാ അല്ലാഹ്. ഇത് ഇരവാകുന്നു. ജീവോടെ ദുനിയാവിൽ നിക്കുന്നേ നാളൊക്കെ ജികവർ ഹുസൈനരെ കാവൽ ബഷങ്ങ് അല്ലാഹ് നോവ് പെരുത്തേ മൗത്തിൻ സമയത്തിൽ നൂറർ ഹുസൈനരെ കാവൽ ബഷങ്ങല്ലാഹ് /poem>

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/9&oldid=223966" എന്ന താളിൽനിന്ന് ശേഖരിച്ചത്