കീണുതം ചതി സാഹിറും കെണി ബന്തിടാതെ യെമെയ്കൾ കേവുലർ ഹുസൈനാനരാൽ സദം കാക്ക് യാ റഹ്മാനനാ
ശീണുതം ചനിദയ്നുമെ ഫിക്ർ നൂനിദം അണുയെങ്കളിൽ തീണ്ടിണ്ടാതെ ഹുസൈനാനരാൽ നിദം കാക്ക് യാ ഗുഫ്റാനനാ
ശൂണിതം മൽഊനുടെ കെണി മായമിൽ ഫെടുത്താതെ നൽ- ദാരിനിൽ ഹുസൈനാനരാൽ നമദാകയിൽ ബിദിയേകല്ലാഹ്
ഊണിലും സുരം മാലിലും കുറവേശിടാതെ സുറൂറിനെ ഊക്കരാം ഹുസൈനാനരാൽ ദിനം തൻദ് യെമയ്കളെ കാക്കല്ലാഹ്
കാക്കണേ മൗത്താകുമ്പൾ ഇബിലീസുടെ ചതി ശറുകൾ
കാരുണർ ഹുസൈനാനരാൽ ഫലിക്കാതെ ഈമാൻ അണയ്ക്കല്ലാഹ്
ജോക്കിയ ഖബർ തന്നിലും മലകൈനിചോദ്യഹീനിലും തഹയ്യുറും ഇടർച്ചാവരാതെ ഹുസൈനാനരാൽ ജികം യേകല്ലാഹ്
യേക്ക് സൂറെന്ന കൊമ്പുടെ ബിളി കേട്ട് യെമയ്കൾ ഫുറഫെടും ബേളയിൽ ഹുസൈനാനരാൽ ഗുണം നമുക്ക് യേകല്ലാഹ്
ഊക്ക് ശംസുടെ ചൂടിലും ചെമ്പും തറമ്മൽ നിലഫ്ലും ഉമ്പയർ ഹുസൈനാനരാൽ സഖി ക്ഷേമവും നമുക്ക് യേ കല്ലാഹ്
യേക്ക് ഉരുബിറച്ചാണ്ടിടുന്നെ മഹ്ശറ കശകാനദിൽ യെളുമാ ബരാദെ ഹുസൈനാനരാൽ സുഖമേൽമകൾ നമുക്ക് യേ കല്ലാഹ്
യോക്കിദർ ഹുസൈനാനരെ തിരു ഹഖിനാൽ നരകാനദയ് - തൊട്ട് നാൻകളെ ഒക്കെയും സലാമത്താക്കണം യാ കരീം
തൂക്കിടാൻ യെടുത്തുള്ളെ സ്വത്തുകൾ ഒക്കെയും മീസാനദിൽ തൂക്കിടും ഫൊളുദെൻകളിൽ നലവേക് അല്ലാഹ് ഹുസൈനാനരാൽ
ഊക്കരിഫെരു മൂർച്ചയും മുടിയേള് ഫൊളിയിൽ നേർമയും ഉള്ളെ സ്വിറാത്തിനെ മിന്ന് ഫോൽ കടത്തീട് അല്ലാഹ് ഹുസൈനാനരാൽ
സർഗുണർ നബി തൻകളെ ശഫാഅത്തിൽ യെൻകളെ കൂട്ടി നൽ - സ്വർഗമിൽ ജംആക്ക് അല്ലാഹ് ഖ്വാജാ ഹുസൈനർ കൂടവെ
കരുണരന്നബി ത്വാഹ രെ സുഖമൊത്തെ മങ്ങലം കൊള്ളുവാൻ ഖാദിറെ ഹുസൈനാനരാൽ യമദാകയിൽ ബിദിയേകല്ലാഹ്
ഫെരിയെ ഹയ്യവാ നിന്നുടെ തൃക്കാഴ്ച്ച നാൻകളെ കണ്ണിനാൽ ഫാരുവാൻ ഹുസൈനാനരാൽ ഇദമാക്കി കാട്ടണം യാ അല്ലാഹ്
അശ്റഫുന്നബിയാരിലും തമയ് ആലിലും സ്വഹബോരിലും അസ്സ്വലാത്തു നൽ വസ്സലാം സദഫോദിലും ബശങ്ങീടല്ലാഹ്