താൾ:Kulastreeyum Chanthapennum Undayathengane.djvu/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജെ ദേവിക തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറൽ ബിരുദമുണ്ട്. കേരളീയ ആധുനികതയുടെ ചരിത്രപരിണാമങ്ങൾ, വികസനത്തിന്റെ രൂപഭേദങ്ങൾ, ആധുനികലിംഗരാഷ്ട്രീയം, സമകാലിക സാമൂഹ്യ - സാംസ്കാരിക-രാഷ്ട്രീയസംഭവങ്ങൾ ഇവയെ ഗവേഷണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.
Sourced for Images in this book:
Hester Smith, My Years at Alwaye, Alwaye, 1976
K.P. Padmanabha Menon, History of Kerala, New Delhi, (1929), 1984
Kanippayur Sankaran Namboothiripad, Ente Smaranakal (3 vols),
Kunnamkulam, 1963
P.P. Mammed Koya, Kozhikkotte Muslingalude Charithram,
Kozhikode, 1994
www.flickr.com/photos/vimochanasamaram
Family photo collections
Various open sources


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/251&oldid=162896" എന്ന താളിൽനിന്ന് ശേഖരിച്ചത്