താൾ:Kodiyaviraham.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൬

കപിതാനതു കോപകാരണം സകൃപ്യോത്മകൃതംസ്മരാമ്യഹം പ്രഭുതാരമണേഷുയോഷിതാം നഹിഭാസ്ഖലീതാന്യപേക്ഷതേ.

സാനുയോഹമസ്മി നവകമലസേവിനിഭ്രമരേ പ്രണയിത്വം കരിഷ്യേ.

              ൮൭

മധുകരമദിരാക്ഷ്യാ ശ്ശാസതസ്യഃ പ്രവത്തിം വരതനുമഥവാതേ നൈവദൃഷ്ഠാ പ്രിയാമേ യദിസുരഭിമപാസ്യത്വന്മുഖോഛ്വാസഗന്ധം തവരതിരഭവിഷ്യൽപ്പുണ്ഡുരീകെ കിമസ്മിൻ

             ൮൮

ഏവന്നാലഞ്ചുനാൾ ചെന്നളവിലളികുലാ

  പാംഗി വേറിട്ടുദുഃഖം

മേവുന്നേരത്തുവാരെത്തിനതപനരുചാ

  ഘർമ്മകാലം കഴിഞ്ഞു

ആവിർഭുതാംബുദാളീ കടു‍ർവബധിരീഭു

    തദിക്  ചക്രവാളം

ഭാവിച്ചുമേഘമാസം വരതനുവിരഹോ

    ന്മാദിനാം കാളകൂടം
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/64&oldid=213676" എന്ന താളിൽനിന്ന് ശേഖരിച്ചത്