താൾ:Kodiyaviraham.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈദൈവപ്രാതിക്രൂല്യം പ്രബലമിതവൾത
ന്നേമറച്ചിദ്ദശായാം
മീതേ ഹാഹന്ത ഹാലാഹല ദഹനശിഖാ
മാലയായ്കീർന്നുകൂടി.

          ൫൬
ചെയ് വതെന്തഗതിഞാൻ മൃഗാക്ഷിമാർ
ദൈവതം ശരണമദ്യസൈവമേ,
മൈവമസ്തുകഴിവില്ലയാതെമാൽ
ദൈവമസ്തുകഴിവില്ലയാതെമാൽ
ദൈവമേ മദഹിതമെന്നുമേ.

         ൫൭
എരിപൊരിവളരുന്നൂ നാളിൽ നാളിൽ പ്രമോഹം
തെരുതെരെവളരുന്നൂ വേർപെടുന്നൂ വിവേകം,
ഒരുഗതികരുതുന്നേനല്ലപൂബാണമേറേറ
ററുരുകിമറുകുകെന്നോ ഹന്ത ഫാലാക്ഷരം മേ.
  
          ൫൮
ഗമനമലസം ശൂന്യാദൃഷ്ടിശ്ശരീരമസൌഷ്ഠവം
ശ്വസിതമധികം കിന്വേതത് സ്യാൽ കിമന്യദതോന്യഥാ
ഭൂമതി ഭുവനേ കന്ദർപ്പാജ്ഞാവികാരിച യൗെവനം
ലളിതമധുരാസ്തേ തേഭാവാഃ ക്ഷികന്തിചധീരതാം
        
         ൫൯
കിംപ്രാഭാതികചന്ദ്രകാന്തിവദനം ഹസ്തോദരെശായിതം
പക്ഷ്മാണിസ്ഥഗയതികിന്നയനയോർബ്ബാഷ്പാംഭസാം
                                     [ജാലകാഃ
കിയാത്രാമതിലംഘതേച ഭവതശ്വാസഃ പ്രതപ്താധര
സ്സത്യം ശംസ വയസ്യകിംപുനരിദം കാന്തംവപുസ്താമൃതി.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/16&oldid=213698" എന്ന താളിൽനിന്ന് ശേഖരിച്ചത്