താൾ:Kodiyaviraham.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഖ്യാക‍ർണ്ണെ കിമപി കിമപിവ്യാഹരന്തീസഹാസം
മന്ദമ്മന്ദമ്മദനലളിതമ്മന്ദിരായപ്രയാതം

൪൯
ഗച്ഛതിപുരഃശരീരം
ധാവതിപശ്ചാദസംസ്തുതംചേതഃ
ചീനാംശുകമിവകേതോഃ
പ്രമന്ദമ്മന്ദമ്മദനലളിതമ്മന്ദിരായ‍‍‍പ്രയാതാതിവാതംനീയമാനസ്യ.
൫൦
സാബാലാവയമപ്രഗൽഭവചസസ്സാസ്രീവയംകാതരാഃ
സാപീനോന്നതിമൽപയോധരഭരം ധത്തേസഖേദാവയം
സാക്രാന്താജഗനസ്ഥലെ നഗുരുണാഗന്തു നശക്താവയം
ദോഷൈരന്യജനാശ്രയൈരപടവോജാതാസ് മഇത്യത്ഭുതം
൫൧
കയ് ത്താർകൊണ്ടിന്ദുബിംബംപരിചിനൊടുപതു
ക്കെപ്പിഴിഞ്ഞമ്പിലുണ്ടാം
പുത്തൻപീയൂഷയൂഷൈസ്സ്വയമലർശരനാൽ
നി‍ർമ്മിതംകിംമനോജ്ഞം
തസ്യഃവക്ത്രംനിജേ താമരമലരിൽനിശാ
സങ്കടാ‍ൽ പങ്കജപ്പെൺ
ഭദ്രാവാസായതീർത്തീടിനസരസിജമോ
രാപ്പകൽപ്രൗഢശോഭം.
൫൨
നിസ്സന്ദേഹംമരിപ്പോളവുമല‍ർശരസ
ന്താപദുഃഖാനുഭൂതി
ഖത്രേനിഷ്ക്കാരണംചെന്നവളിലധികമാ
സക്തമേതന്മനോമേ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/14&oldid=213693" എന്ന താളിൽനിന്ന് ശേഖരിച്ചത്