താൾ:Kodiyaviraham.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാർമമേവുംതുരമരന്ദദ്രവമിടനിറയുംമാമമണ്മോമണംപൈ- താമൂലാഗ്രം തളിത്ത‍ഞ്ചിതലളിതമിളം കല്പകപൈതൽ

                           ൪൦

ത്രൈലോക്യസുന്ദരമമുംനരനായകം ക - ണ്ടാലോലമസ്തിതധൈർയ്യമദുഢരാഗം ചേലാന്നെഴുംകളർനിലാവിലൊരിന്ദുകാന്തം പോലെനിതാന്തമലിയുന്നിതു മാലസം മേ.

                      ൪൧

കാണക്കാണക്കുളുർക്കുന്നിതുനയനപുടംപണ്ടനേകംപ്രകാരം ‍ഞാനിക്കേൾക്കുന്നൊരോരോഗു‍ണമിതിനനോടൊന്നുനേർ

                                                            [വന്നുകുൂടാ

കാണാവൊന്നല്ലവല്ലാനിലകൾവരുമവസ്ഥാന്ദരംദൈവമേ

                                                             [ കാൺ

പ്രാണാലംബംമദീയംമനസിബതപകുുത്തുനിബദ്ധാഭിലാഷം.

                          ൪൨

പാമാവേതെയപ്രതിനവലസൽപത്മരാഗപ്രകാരശാ- വാകാരശ്രീസ്തിരയതിതരാമിന്ദ്രനീലസ്യലക്ഷ്മീം വക്ഷോമേശകിമപിലളിതാലിപ്തകാശ്മീരഗൗെരഃ കോയം ദിവ്യഃ പുരുഷ ഇതിസാ തർക്കയാമാസതന്വ

                    ൪൩

നിശമ്യഗുണാസ‍ഞ്ജയംഭുവനമോഹനം ചേതനാ ഘനപ്രണയമന്ഥരം മമ ഹി യത്ര മഗ്നജനേ തതോപി നയനോത്സവശ്ശതഗുണം പ്രിയോയംയുവാ ജയത്യനവധി സ്വയമ്മധുരിമം ജഗത്യത്ഭുതം.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/12&oldid=213750" എന്ന താളിൽനിന്ന് ശേഖരിച്ചത്