Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തന്നെ അയച്ചുകളയാം എന്നുവെച്ചാൽ നേടിയിരിപ്പു തമ്പുരാക്കന്മാർ സമ്മതിക്കുകയില്ല" എന്നു വെച്ചു മക്കസ്ഥാനത്തിന്നു നീലേശ്വരം മുക്കാതം നാടും ൩000 നായരേയും കല്പിച്ചു കൊടുത്തു. ആയതത്രെ നീലേശ്വര രാജവംശം ആകുന്നതും. ഇന്നും നീലേശ്വരത്തു രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാരും തമ്മിൽ ചത്താലും പെറ്റാലും പുല ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/117&oldid=162235" എന്ന താളിൽനിന്ന് ശേഖരിച്ചത്