താൾ:Keralapadavali textbook 1981.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഠം 1
ചിത്തിരമാസം


സത്വരം ലോകമനോഹരമായുളള ചിത്തിരമാസമണഞ്ഞിതു ഭംഗിയിൽ. ആഞ്ഞു തേന൦മാവിൻെറ കൊമ്പു കുൂലകളാൽ ചാഞ്ഞു, പഴങ്ങഠം ചൂവന്നു ചമഞ്ഞിതു. മഞജുവായ്‌ ഞാവൽമരങ്ങളിൽ കായ്‌നിര. യഞ"ജനകാന്തി കവർന്നു തുടർന്നിതു. നല്ലോരിലഞ്ഞികഠം പൂത്തു മണംപേറി മെല്ലെന്നു കാറ്റു ചരിച്ചിതു നീളവേ. ചട്ടറ്റു ചാരു പവിഴ।[പഭയാർന്നു മൊട്ടശോകങ്ങളിലെങ്ങും നിരന്നിതു. നല്പ്‌' തങ്കത്താലിമാലപോൽ തൂങ്ങിതൃു ഫുല്പമാം പൂങ്കുല കൊന്നമരങ്ങളിൽ മെത്തുംമണമാർന്നു പുന്നയിൽ പൂനിര മുത്തുതൻ ഗുച്‌ഛങ്ങടംപോലെ ശോഭിച്ചിതു.

ശ്രീബുദ്ധചരിതം] [എൻ. കുമാരനാശാൻ

അഭ്യാസം


1.ഏതു മാസത്തെയാണ്‌ ചിത്തിരമാസമെന്നു പറയുന്നത? ചിത്തിരമാസത്തിൽ ഏതെല്ലാം മരങ്ങഠം പൂക്കുന്നു? 2.ഏതെല്ലാം മരങ്ങളിൽ കായ്‌കൾ ഉണ്ടാകുന്നു? 3.ഞാവൽക്കായ്കൾക്ക് എന്തി നോടാണ്‌ സാമ്യം പറഞ്ഞിട്ടുളളത്‌? 4. പവിഴത്തിൻെറയും അശോകമൊട്ടിൻെറയും നിറമെന്ത്‌? 5. കൊന്നമരങ്ങളിൽ വിടർന്നു, തൂങ്ങിക്കിടക്കുന്ന പൂങ്കുലകളെ “നല്ല തങ്കത്താലിമാലപോലെ' എന്നു പറയാൻ കാരണമെന്ത്‌? 6.പുന്നപ്പുക്കൾക്ക് മുത്തുകളോടുളള സാമ്യം എന്താണ്‌?

___
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali_textbook_1981.djvu/7&oldid=218246" എന്ന താളിൽനിന്ന് ശേഖരിച്ചത്