ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2. കേട്ടെഴുത്തിനുള്ള വാക്കുകൾ :-
ഭൂമി, യഥാർത്ഥം, പോയിരുന്നു, ചന്ദ്രൻ,
അയോദ്ധ്യ, ഫലിക്കുക, ആഗ്രഹം, സ്ഥലം.
3. വിപരീത പദമെഴുതുക :-
വാസ്തവം x
ഉയരുക x
സത്യം x
4. അർത്ഥ വ്യത്യാസം എഴുതുക :- രണ്ടായിരം നാഴികയുണ്ട്. രണ്ടായിരം നാഴികയോളം ഉണ്ട്.
5. നടത്തിക്കൊണ്ടിരിക്കുകയാണ് ഇതിൽ എത്ര വാക്കുകൾ ഉണ്ട് ? പിരിച്ചെഴുതുക.
6.വാക്യം പൂർണ്ണമാക്കുക :- ഭാരം കുറഞ്ഞ ഏതെങ്കിലും --നിറച്ചാൽ ബലൂൺ വായുവിൽ തനിയേ ഉയരും.
7. (1) പുഷ്പക വിമാനത്തെക്കുറിച്ചും ഏതു പുസ്തകത്തിലാണു പറഞ്ഞിട്ടുള്ളത് ?
(2) എത്ര കൊല്ലം മുമ്പാണ് ഭാരം കൂടിയ വിമാനം ആദ്യമായി പറത്തിയത് ?