Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
45

തൊന്നും കാണുന്നില്ല. ഒന്നും കേൾക്കുന്നുമില്ല. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ക്രമേണ അദ്ദേഹത്തിൻറ ദേഹം മിക്കവാറും മൺപുറ്റുകൊണ്ടു മൂടിപ്പോയി. മൺപുററിനു് സംസ്കൃതത്തിൽ "വലീകം" എന്നു പറയും. വലമീകത്തിൽനിന്നും ഉണ്ടായവൻ


61/202-4

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/51&oldid=219585" എന്ന താളിൽനിന്ന് ശേഖരിച്ചത്