ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ദേശീയ സമ്പാദ്യ പദ്ധതി
  1. നിങ്ങളുടെ ഭാവിക്കുവേണ്ടിയും ഇന്ത്യയുടെ ഭാവിക്കുവേണ്ടിയും മിച്ചം പിടിക്കുക.
  2. നിങ്ങൾ പതിവായി സമ്പാദിക്കാറുണ്ടോ? ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റുകളിൽ മുതൽ നിക്ഷേപിക്കുക.
  3. നിങ്ങളുടെ നിക്ഷേപങ്ങൾക്കു് പോസ്റ്റാഫീസു് സേവിംഗ്സു് ബാങ്ക് ഉപയോഗിക്കുക.
  4. നിങ്ങളുടെ സമ്പാദ്യം രാഷ്ട്രത്തിന്റെ സമ്പാദ്യമാണ്.
  5. സമ്പാദ്യം നിങ്ങൾക്കും രാഷ്ട്രത്തിന്നും അഭിവൃദ്ധി കൈവരുത്തുന്നു.
  6. ആ ചെലവും യഥാൎത്ഥത്തിൽ ആവശ്യമുള്ളതാണോ? സമ്പാദിക്കുക : നിക്ഷേപിക്കുക.
  7. നിങ്ങളുടെ ഭാവി ഐശ്വര്യത്തിന്ന് നിങ്ങളുടെ സമ്പാദ്യങ്ങൾ നിങ്ങളുടെ ഗവണ്മെന്റിനാവശ്യമാണ്.
——————



PRINTED BY THE S. G. P. AT THE GOVERNMENT PRESS,
SHORANUR, 1964
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/116&oldid=223504" എന്ന താളിൽനിന്ന് ശേഖരിച്ചത്