താൾ:Keralabhashavijnjaneeyam vol. 1 (1951).pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ii


കൂട്ടത്തിൽ ഭാഷാശാസ്രുത്തിന്റെ വികാസം ഗണനീയമാണു. പുതിയ കരുക്കളും അഴിച്ചു വാർക്കുപ്പെട്ട നിയമസംഷിതകളും അനുസരിച്ചു്‌ കേരള ഭാഷഡ്മൂക അഭിനലമായ ഒരു പ്യാകരണഠ ആവ ശ്യമാണെന്ന്‌ ഏവരും സമ്മതിക്കുമല്ലേഠ.

ആധുനികരിതിയിലള്ളൂ. മലയാളപ്യാകരണത്തിനെറ ഒരു പ്രവേ ശിക എന്ന നിലയ്യയു ഈ ഗ്രന്ഥം ഞാൻ തയ്യാറാക്കിയതു്‌ തിരു വിതാംക്രർ സർവ്വകലാശാലയുടെ നിർദ്ദേശമനുസരിച്ചാണു. ഈ ഭാഗത്തിൽ ഭാഷോത്‌ പത്തി, ഭാഷാലിഭജനംച ഭാഷാഗോത്രങ്ങറം, ദ്രാവിദ്ധദാഷകഠം എന്നിപയെപ്പററി സാമാങ്മമായും മലയാള ത്തെപ്പുററി നിഷ്‌ കൃഷ്ടമായും ചെയ്തിട്ടുള്ള നിരൂപണം വിപുലമായ വീക്ഷണത്തോടു ക്രടീയ മലയാള വ്യാകരണത്തിന്‌ ഒരു പൂൎവരംഗമായിട്ടാണ് തുദ്ദേശി ക്കപ്പെടിട്ടുള്ളതു. ഏതാദ്ദശമായ ഒരു ഗ്രന്ഥത്തിൻെറ സനിർമ്മിതിക്കു വേണ്ടി എന്നെ ചൃമതലപ്പെടുത്തിയതിൽ തിരുവിതാക്രർ സർവ്വകലാശാലാ ഭാരവാഫികളോടു് ഞാൻ അത്യന്തം കൃതജ്ഞനായിരിക്കുന്നു,

തിരുവനത്തചുരം,   ഗ്രന്ഥകത്താ,

"https://ml.wikisource.org/w/index.php?title=താൾ:Keralabhashavijnjaneeyam_vol._1_(1951).pdf/8&oldid=217426" എന്ന താളിൽനിന്ന് ശേഖരിച്ചത്