പിന്നെ ഒരു സ്വർണ്ണ മഴു എടുത്ത് കാട്ടി ദേവത ചോദിച്ചു. ഇതാണോ നിങ്ങളുടെ മഴു? അപ്പോഴും അല്ലെന്ന് തന്നെ അയാൾ മറുപടി പറഞ്ഞു. പിന്നെ കുറെ കഴിഞ്ഞു വീണ്ടും ആ സ്വരൂപം ജലത്തിൽ നിന്നും ഒരു ഇരുമ്പ് മഴു എടുത്ത് കാണിച്ച് ചോദിച്ചു. "ഇതാണോ നിങ്ങളുടെ മഴു? അപ്പോൾ വിറകുവെട്ടുകാരൻ പറഞ്ഞു, "ഇത് തന്നെയാണ് എന്റെ മഴു.
വിറം വെട്ടുകാരൻ്റെ സത്യസന്ധത കണ്ട് സന്തോഷിച്ച് ആ ദേവത ആ മൂന്നു മഴുവും അയാൾക്ക് സമ്മാനിച്ച് അപ്രത്യക്ഷയായി. വിറ വെട്ടുകാരൻ വീട്ടിൽ വന്നു ആ സ്വർണ്ണ മഴുവും വെള്ളി മഴുവും ഉരുക്കു വിറ്റു.അങ്ങനെ അയാൾ പണക്കാരനായി. അങ്ങിനിയിരിക്കെ അയാളുടെ അടുത്തുള്ള മറ്റൊരു വിറകു വെട്ടുകാരൻ ഈ വിവരം അറിഞ്ഞു. അയാൾക്കും കൊതിയായി.ആർത്തി അടക്കി നിർത്താൻ കഴിയാതായപ്പോൾ അയാളും ഒരു മഴു എടുത്ത് ആറിൽ ലേക്കു വീഴാത്ത കണ്ടു അയാൾ അത് നദിയിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് കാച്ചിൽ വരാതായപ്പോൾ കുറച്ച് തുപ്പൽ കണ്ണിൽ പുരട്ടി കര യുന്ന ഭാവം നടിച്ചു. നദീ ദേവത പ്രത്യക്ഷയായി. വിവരം അറിഞ്ഞ നദീ ദേവത അയാളുടെ മഴു എന്ന പുഴയിൽ നിന്നും പൊക്കിക്കാണിച്ചു. അപ്പോൾ അയാൾ പറഞ്ഞു. അത് തന്റെ