ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kerala Nadodikadakal.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനസ്സിലായിട്ടില്ല. എന്താ, നമ്പൂര്യച്ഛൻ ഇനിയും മിണ്ടാത്തതു മാ? അതേതായാലും നമ്പൂതിരി പറഞ്ഞു. അപ്പോൾ നമ്മുടെ മാതിരി തന്നെയാ ം നന്നായി. നല്ല വക്കില്ല. അങ്ങനെ തോന്നുന്നു. അപ്പോൾ പിന്നെ എന്താ ഈ കൂട്ടിൽ? നല്ലിക്ക പുലി പറഞ്ഞു: "എന്ന് പറയാനാണ് ഇങ്ങനെ ഒന്ന് പാറി, എതായാലും എന്നെ ഒന്നു സഹായിക്കണം. നമ്പൂതിരി പരുങ്ങലിലായി. അതുകണ്ട് പുലി പറഞ്ഞു: ' എന്താ, നമ്പൂരി ഒരു വല്ലായി നാം വിചാരിക്കാനില്ല. ഞാൻ ഇപ്പോൾ സസ്യ ഭുക്കല്ലേ? പോരെങ്കിൽ, ആപത്തിൽ സഹായിച്ചവനെ ആരെങ്കിലും ഉപദ്രവിക്കുമോ? അപ്പോൾ നമ്മെ ഉപദ്രവിക്കില്ലെന്നും തീർച്ചയില്ലേ? നിതിരി എടുത്തു ചോദിച്ചു. നമ്പൂതിരി അപ്പോൾ കെണിയുടെ വാതിൽ തുറന്നു. പുലിപ അവർ രണ്ടു പേരും മെല്ലെ മെല്ലെ നടന്നു തുടങ്ങി. അതിനിട ക്കും പുലി നമ്പൂതിരിയെ പിടിച്ച് തിന്നാൻ വട്ടം കൂട്ടി. പുലിയുടെ മ മട്ട ക ണ്ട് നമ്പൂതിരി ചോദിച്ചു. "എന്തിനാണ് ഒരുങ്ങുന്നത് പുലി പ "എനിക്ക് വിശപ്പ് സഹിക്കുന്നില്ല. നമ്പൂര്യനെ തിന്നാൽ താലും പൊറുതി കിട്ടും.

"https://ml.wikisource.org/w/index.php?title=താൾ:Kerala_Nadodikadakal.pdf/16&oldid=219163" എന്ന താളിൽനിന്ന് ശേഖരിച്ചത്