Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏക ബഹു
നാമം പ്രത്യയം യൊജനം ഉദാ: പ്രത്യയം ഉദാ:
ഷഷ്ഠി ടി ക്ക് യാഗമം മാലക്ക് ബഹു-സഹിതം മാലകൾക്ക്
ഉടെ മാലയുടെ മാലകളുടെ
സപ്തമി ടി ഇൽ മാലയിൽ ബഹു-സഹിതം മാലകളിൽ
ഇംകൽ മാലയിംകൽ മാലകളിൽവച്ച

ഇതിന്മണ്ണം പുര, തല, എല, വാഴ, വാക, വാട, മെത്ത, ദയ, പായ, കിടക്ക ഇത്യാദി നപുംസകത്തിൽ അകാരാന്തം, ഇകാരാന്തം, ഉകാരാന്തം, വ്യഞ്ജനാന്തം ഇതുകൾക്ക് ദ്വിതീയ, പ്രഥമപൊലെതന്നെ പ്രയോഗിക്കയും ആവാം. അതുതന്നെ മുഖ്യമായി നടപ്പാകുന്നു. ഉദാ: മാല വാങ്ങി, കിണ്ടി എടുത്തു, ചക്കക്കുരു തിന്നു, പാലു കുടിച്ചു, മൊരു കൂട്ടി, വാക്ക് കെട്ടു. ഇതിന്മണ്ണം മാലകൾ വാങ്ങി ഇത്യാദി ബഹുവചനവും ആവാം. മാലയെ വാങ്ങി, മാലകളെ വാങ്ങി, വാക്കിനെക്കെട്ടു, വാക്കുകളെക്കെട്ടു ഇങ്ങനെയും പക്ഷാന്തരമായി വിരൊധമില്ലാ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/63&oldid=162175" എന്ന താളിൽനിന്ന് ശേഖരിച്ചത്