ക്രിയയെ പറയുന്ന ധാതുക്കൾക്ക അർത്ഥപരിഷ്കാരത്തെ വരുത്തി നാമങ്ങളാക്കുന്ന പ്രത്യയങ്ങൾ എന്നർത്ഥം.
ധാതുപ്രത്യയസംബന്ധം അറിവാൻ അവയവങ്ങളെ പറയുന്നു.
ധാതു: നില് |
പ്രത്യയം: അ |
അർത്ഥം: ക്രിയരൂപം69 |
ഉദാഹരണം: നില |
ഉദാഹരണാർത്ഥം: നിൽക്കുക |
നില് എന്ന ലകാരാന്തമായ ധാതുവിന്ന അ എന്ന പ്രത്യയം ചെത്തപ്പൊൾ നില എന്ന അകരാന്തമാവുന്നു. അതിനു നിൽക്കുക എന്ന ക്രിയാർത്ഥത്തെ പരിഷ്കരിച്ച അപ്രത്യയാന്തമായ നാമമാക്കി എന്ന താല്പര്യം.
ഇതിന്മണ്ണം താഴെ അന്ന്യപ്രത്യയസംബന്ധരീതി ഊഹിക്കണം
ധാതു: എങ്ങ |
പ്രത്യയം: അൽ |
അർത്ഥം: ക്രിയരൂപം |
ഉദാഹരണം: ഏങ്ങല് |
ഉദാഹരണാർത്ഥം: ശ്വാസംമുട്ടല് |
69.ധാതുവിന് ക്രിയരൂപം സൂചിപ്പിക്കുന്ന അർഥമാണുള്ളതു് എന്നു വിവക്ഷ. ക്രിയാനാമപ്രത്യയം ചേരുമ്പോൾ ധാത്വർഥത്തിനു് വ്യത്യാസം സംഭവിക്കുന്നു എന്നു വ്യക്തമാക്കുകയാണ് ഉദ്ദേശ്യം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |