താൾ:Kandhavritham 1911.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2 കാന്തവൃത്തം


ൎദ്ധമതും ഭാര്യേവർദ്ധിതമന്മഥ വീര്യേ! കാണുന്നു ഗീതിയാ
ണതെടൊ        (൫)

ഉപഗീതി


താൎത്തേന്മൊഴി! പൂൎവ്വാദ്ധവു മോൎത്താൽ ഞാൻ ചൊ
ന്നാരാൎയ്യയുടെ ഉത്തരമാമൎദ്ധത്തോ ടൊത്തെന്നാ
ലായതുപഗീതി.       (൬)

(ശ്രീ- ൧)


ശ്രീയിൽദീൎഘം
       (൭)

(സ്ത്രീ- ൨ )


രണ്ടങ്ങുണ്ടാം ദീൎഘം സ്ത്രീയ്ക്കു
       (൮)

(ഭാരതി- ൩)


ഭാരതിതാൻ ഗുരുചേരുകിലാദിയിൽ
       (൯)

(സുഭഗാ-൪)


സുഭഗയ്ക്കെൻ സുഭഗേ! കേൾവരുമന്ത്യേഗുരുരണ്ട്.
       (൧൦)

(അക്ഷരപങ്‌ക്തിഃ- ൫)


ഒന്നൊടുനാലഞ്ചിന്നുഗുരുത്വം ശിക്ഷയിലൊത്താ
ലക്ഷരപങ്‌ക്തി.       (൧൧)

(ശശിവദന- ൬)


അറുതിയിൽരണ്ടാംഗുരുലഘുനാലും ശശിവദന
യ്ക്കെൻ ശശിവദനെ!കേൾ.       (൧൨)

(മദലേഖാ-൭)


പാലഞ്ചും മൊഴി! വർണ്ണന്നാലഞ്ചെന്നിവരണ്ടും ലീ
ലാഢ്യേ! ലഘുവായ്പന്നാലാണെമദലേഖാ       (൧൩)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/8&oldid=161827" എന്ന താളിൽനിന്ന് ശേഖരിച്ചത്