താൾ:Kambarude Ramayana kadha gadyam 1922.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൫൯

ഹനുമാൻ_ലോകജനനി പുരുഷനേയും പ്രകൃതിയേയും ത

മ്മിൽ കൂട്ട മുട്ട ക്കുന്ന ഒരു ആയുധമാവാൻ തക്ക ഭാഗ്യം
അടിയന്നു സിദ്ധിച്ചതു നിന്തിരുവടിയുടെ കാരുണ്യം ഒന്നു
കൊണ്ടുമാത്രമാണ ഇനിയും ഭവതിക്ക് അടിയന്റെ പേ
രിൽ കൃപ തോന്നുന്ന പക്ഷം, അടിയൻ വിചാരിക്കുമ്പോ
ളൊക്കെയും സതീപതകളായ നിങ്ങൾ രണ്ടുപേരും ദന്വതി
മാരായി അടിയന്റെ മുമ്പിൽ പ്രത്യക്ഷമായി കാണാനു
ള്ള ഒരു അനുഗ്രഹമാണ് തരേണ്ടത്.

സീതാദേവി അപ്രകാരം അനുഗ്രഹിച്ചു. അതിന്നുശേ ഷം ഭർത്താവിന്റെ മുമ്പിൽ മലിനവേഷം മാറ്റി ആഡംബ രവേഷത്തോടെ ചെല്ലേണമെന്നുള്ള ഹനുമാന്റെ അഭിപ്രാ യത്തോടു യോജിക്കാതെ ദേവി സംച്ചു നിൽക്കുമ്പോൾ അക്ഷമനായ ഭഗവാനാൽ അയക്കപ്പെട്ട വ ഭീഷനും അവി ടെ വന്നു ദേവിയെ നമസ്കരിച്ചു, മംഗളവേഷം ധരിച്ചു ഭഗ വാന്റെ മുമ്പിൽ ചെല്ലേണ്ടതാണെന്ന അഭിപ്രായത്തെ ഒ ന്നുകൂടി ഉറപ്പിച്ചു വിഭീഷണൻ_സർവോപരി കുലസ്ത്രീകളുടെ പാതിവ്രത്യധർമ്മ ത്തെ നിന്തിരുവടിക്കു നിരക്ഷരകക്ഷിയായ അടിയൻ പറ ഞ്ഞു മനസ്സിലാകികേണമെന്നു തോന്നുന്നില്ല. വല്ല നിമിത്ത വും തന്റെ കണവനെ പിരിഞ്ഞിരിക്കേണ്ടി വന്നാൽ പ ത്ന യായവൾ ഗളസുത്രം ഒഴിച്ചു മാറുള്ള ആഭരണങ്ങളെ ല്ലാം ഉപേക്ഷിക്കണം. കചവാരത്തിൽ പുഷ്പം ചൂടരുത്. ശൌചാദങ്ങളെ അനുഷ്ഠിക്കാമെങ്കിലും നിത്യസ്നാനം വ ർജ്ജക്കണം എന്നാൽ എപ്പോഴോ ഭർത്താവിനെ കാണ്മാൻ സംഗതി വരുന്നു അന്ന് അഭ്യംഗം മുതലായ സ്നാനപാനാ ദികൾ ചെയ്ത്, വസ്ത്രാഭരണാലംകൃതയായി ഭർത്താവിനെ കണ്ടു നമസ്കരിക്കേണമെന്നാണു ശാസ്ത്രരം പറയുന്നത്. ദ

മ്പതിമാർ ഒപ്പം സ്വദേശത്തു വസിക്കുമ്പോൾ ഭർത്താവു ഭു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/273&oldid=161649" എന്ന താളിൽനിന്ന് ശേഖരിച്ചത്