ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧ കാദംബരീകഥാസാരം
ഇല്ലേനമ്മുടെനാടിനുംമുതലിനുംസൌഖ്യത്തിനുംജീവനും തെല്ലേതുംഫലമെന്നുസന്തതിപെറാഞ്ഞൊട്ടല്ലെടോസങ്കടം ൧൭
ഉണ്ടാമോസുകൃതംകുറഞ്ഞിടുമെനിക്കീപബർഭാഗ്യസമ്പത്തുഞാൻ കണ്ടാവൂപുനരെങ്ങിനേസുമുഖി!നിന്നങ്കത്തിലങ്ങുണ്ണിയേ കൊണ്ടാടിച്ചിലകൊഞ്ചൽവാക്കൊടുകളിക്കോപ്പിന്നലട്ടിത്തരം കണ്ടാമീശമകൻവലിച്ചരസമീപ്പാപിക്കുകിട്ടൂടുമോ' ൧൮
എന്നേവംപലതുംപറഞ്ഞവനിപൻകണ്ണീരൊടുംകേണിടു ന്നന്നേരംശുകനാസനീക്കഥയറിഞ്ഞങ്ങോടിയെത്തീടിനാൾ മൂന്നേമന്നവനെന്നപോലെമകനേദ്ദൈവംകൊടുത്തീലവ- ന്നന്നേവല്ലഭകേഴ്വതുണ്ടഴൽമുഴുത്തില്ലത്തിലിങ്ങോർക്കുമേ ൧൯
പക്ഷേമന്ത്രിയതോർത്തിടാതുടനെയാസ്വാമിക്കെഴുംദുഃഖമേ ദുഃഖംകേവലമെന്നുറച്ചതുസമാധാനപ്പെടാനോതിനാൻ ' ഉൾക്കാമ്പിൽബ്ബഹുധൈയ്യമുള്ളൊരിവിടുന്നെങ്ങിത്രെവൈക്ലബ്യമെ ങ്ങൊക്കാനിന്തിരുമേനിപോലെയുടയോർക്കുള്ളിൽദൃഢംസങ്കടം ൨൦
എന്നാലോസ്ത്രീസ്വഭാവംവഴിയഴകിയലും ദേവിദുഃഖിക്കിലാട്ടേ നന്നായിത്താടിയുംമീശയുമുടയഭവാ നെന്തുകണ്ണീരൊലിപ്പാൻ ഒന്നായ്നേടീടുവാനുംഹിത,മഹിതമക റ്റാനുമൊന്നാന്തരംക- യ്യൊന്നാണോകയ്യിലേന്തുംകവിളൊടുനെടുവീ പ്പിട്ടുനീട്ടുംപ്രയോഗം ൨൧
ഇമ്മട്ടല്ലൽഭവാനുസന്തതിപിറന്നീടായ്ക്കകൊണ്ടെങ്കിലോ ധർമ്മത്തിങ്കൽമനസ്സുവെക്കകഖിലംധർമ്മത്തിനാൽക്കിട്ടുമേ നന്മട്ടേകുകഭൂസുരക്കുധനമിങ്ങർച്ചിക്കവാനോരെയും നിർമ്മിപ്പിക്കുകുടൻപ്രപാദികൾകുളംകുത്തിക്കുകക്ഷ്മാപതേ ൨൨
ഇന്നെല്ലാബർഭുവനത്തിലുംതെരകിലുംധർമ്മത്തിനാൽക്കൈവരാ തൊന്നില്ലാപുരുഷാർത്ഥമുത്തമ!ഭവന്മട്ടുള്ളവക്കൊട്ടുമേ' എന്നെല്ലാംശുകനാസനോതിയതുകേട്ടൊട്ടാശ്വസിച്ചേറ്റിരു-
ന്നന്നെല്ലാദ്ദിനകൃത്യവുംനൃപതിയുംതൽപത്നിയുംചേയ്തുതേ ൨൩
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.