ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(144) ഉപന്യാസങ്ങൾ.കെ.എം.
൬. ദഃശാപനിഷദ്ദീപിക,ബ്രംമഗീത,പഞ്ചദശി,അപ
രോക്ഷാനുഭ്രതിടീക എന്നീ ഗ്രന്ഥങ്ങളും പിന്നേയും അദൈപതമാ
യി വളരെ ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാക്കീട്ടുണ്ട്.
൭. ശങ്കരവിജയം ഇത് അദ്വൈതമതസ്ഥാപകലായ ശ
ങ്കരാചായ്യരുടെ ഒരു ചരിത്രസംക്ഷേപമാകുന്നു.
൮. ജീവന്മുക്തിപ്രകരണം ഈ വിദ്വാരണൃസ്വംമിയുടെ
യാണെന്നു തോന്നുന്നു.മേല്പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം വളരെ പ്ര
സിദ്ധിയുളളവയാകുന്നു.
൧൩.ദ്വിതീയാക്ഷരപ്രാസം.
യഥാത്ഥമായ കവിയുടെ ലക്ഷണമെന്താകുന്നു? കവിത്വമെ
ന്നു വെച്ചാലെന്താണ്? ഏതാണ് യഥാത്ഥമായ കവിത? ഈ വി
ഷായത്തെപ്പറ്റി ഒന്നാമതായിട്ടു നിത്രപിക്കുക.
കറെ ശ്ശോകങ്ങളെമാത്രം ഉണ്ടാക്കിയാൽ ഒരുവൻ ഒരു കവി
യാചുന്നതല്ല. ആ ശ്ശോകങ്ങൾ വളരെ വിലപിടിച്ചതാവുകയുമില്ല.
വിസതാരമായ ബുദ്ധി,ആന്തരമായ ത്ത്വങ്ങളെ കാണുന്നതിന്നുളള
കണ്ണ്,ഇവയാണ് ഒരു കവിക്കു പ്രധാനമായിട്ടു വേണ്ടത്.അതിര
ഹസൃമായ പ്രപഞ്ചതത്ത്വങ്ങളെ കാണുവാൻ എവൻ ശക്തനാകു
ന്നുവോ അവൻ കവിയാകുന്നു.പ്രതൃക്ഷമായിരിക്കുന്ന രഹസൃമെന്നുവെ
ച്ചാലോ? എല്ലാവക്കും പ്രതൃക്ഷമായിട്ടുളളത്,എങ്കിലും മിക്കപേ
രും കാണാത്തതാ എന്നത്ഥം.
ഈ കാണുന്ന പ്രപഞ്ചമാസകലം ഈശ്വരസങ്കല്പത്തതിൻറ
വൃക്തി മാത്രമാകുണു.മനുഷൃർ ഉണ്ടാക്കുന്ന ഒരോ പദാത്ഥങ്ങളും
അവരുടെ സങ്കല്പത്തിൻറ സ്ഥൂലമായിട്ടുളള വ്യക്തിയാകന്നു. ഇ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.