താൾ:K M Ezhuthiya Upanyasangal 1913.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളം കാണ്മാനുണ്ട്. അവയെയെല്ലാം ശേഖിച്ച് അവയ്ക്കോരോ ന്നിന്നും വ്യാഖ്യാനമായി ഓരോ നോട്ടുകൾ എഴുതി അച്ചടിച്ചവെ യ്ക്കേണ്ടതാകുന്നു. അവ മുഴുവൻ വിശ്വസനീയങ്ങളാണെന്നു തോ ന്നുന്നില്ല. എങ്കിലും, അവയിൽനിന്നു പിശമനീകി സാരമെടുക്കു വാൻ ചരിത്രകാരന്മാർക്കു കഴിയും.

         12. ഐതിഹ്യങ്ങളും പഴഞ്ചാല്ലുകളും_പഴമക്കാരുടെ ഇ

ടയിൽ നടപ്പുള്ള പഴങ്കഥകളെ പുഛത്തോടുകൂടി തള്ളിക്കളയുവാൻ ഒരിക്കലും പാടില്ല. ചരിത്രസംബന്ധമായിട്ടനേകം സാരമായ സം തികൾ അവയിൽ മൂടിക്കിടക്കുന്നുണ്ടാവും. ഒരു പഴങ്കഥയെ ഇ


യി ജ്യോതിഷം, ലേദാന്തം, പുരാണം എന്നവയിൽ ന്ന്നാണ് എ ടുക്കാമള്ളത്. ഈ തത്ത്വം ധരിക്കാത്തവക്ക് അവയുടെ അത്ഥം മനസ്സിലാക്കുവാൻ പ്രയാസമാണ് . അക്കങ്ങൾകികുപയോഗകരങ്ങ ളായ ചില വാക്കുകളെ ഇവിടെ ചേർക്കാം . 0=ഖം; ആകശം; അ ന്തരിക്ഷം. 1= ഭൂമി, ചന്ദ്രൻ, അവയുടെ പരിയ്യായങ്ങൾ. 2=യുമ്രം, ദന്ദ്വം മുതലായവ. 3=അഗ്നിയുടെ അത്ഥമായ എല്ലാവാക്കുകൾ; നേത്രം (ശിവന്റെ മൂന്നു കണ്ണകൾ‌); രാമൻ ( പരശൂരാമൻ, ബല രാമൻ, രാമചന്ഗ്രൻ ). 4=യുഗം; വേദം. 5=ബാണം (കാമദേവന്റെ അഞ്ചുബാണങ്ങൾ ); വക്ത്രം ( ശിവന്റെ അഞ്ചുമുഖം ). 6=രിപു വും അതിന്റെ പരിയ്യായങ്ങളും (മനുഷ്യരുടെ ആറു ശത്രുക്കൾ=കാ മക്രോധലോഭമോഹമദമാത്സർയ്യങ്ങൾ ); ഋതൂ(ആറ് ഋതൂക്കൾ); അം ഗം( ആറംവേദാംഗങ്ങൾ). 7=ഋഷി അല്ലെങ്കിൽ മുനി( സപ്തർഷികൾ). 8=വസു (അഷ്ടവസുക്കൾ) ഗജം (അഷ്ടദിഗ്ഗജൾ). 9=ഗ്രഹം ( നവഗ്രഹങ്ങൾ );ദ്വാരം ( ദേഹത്തിലുള്ള നവദ്വാരങ്ങൾ. ) 10=ദി ക്കുകൾ; അവതാരം ( ദശാവതാരം ). 11=രുദ്ര( പതിനൊന്നു രുദ്ര ന്മാർ ). 12=മാസം (പന്ത്രണ്ടു മാസങ്ങൾ );സൂയ്യൻ (പന്ത്രണ്ട് ആ

ദിത്യന്മാർ ) അതിന്റെ പരിയ്യാങ്ങൾ. ഇവയ്ക്കു പുറമേ ഒന്നുമുതൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/139&oldid=154943" എന്ന താളിൽനിന്ന് ശേഖരിച്ചത്