താൾ:K M Ezhuthiya Upanyasangal 1913.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിത്രസാമഗ്രികൾ ______________________________________

സർ മാക്സ് മുളള​​​​​​ർ എ൬ മഹാനാണ് ശീമരാജ്യത്തുവെച്ച് ഋഗേ-ദ ത്തെ മുൻപറഞ്ഞപ്രകാരം പരിശോധിച്ചു നാഗരാക്ഷരത്തിൽ ഒ ന്നാമതായി അച്ചടിച്ചത്. പുസ്തകം ആദ്യമായിട്ടിന്ത്യയിൽ വന്ന പ്പോൾ അന്നത്തെ വൈദികന്മാ൪ക്കുണ്ടായ ആശ്ചര്യയ്യം ഇന്നുപ്രകാര മായിരുന്നുവെന്നു പറഞ്ഞറിയിക്കുവാ൯ തരമില്ല ഒരു മ്ലേച്ശ൯ അ ന്യരാജ്യത്തുവെച്ചു നമ്മുടെവേദത്തെഅച്ചിലിട്ടിരിക്കുന്നുചിത്രം അതൊരിക്കലുംശരിയായിട്ടുവരുവാ൯പാടില്ലനശചയംഅ ബദ്ധമയമായിരിക്കുംഎങ്കിലുംഅരുടെതല്ക്കാലമനഃക്ഷോഭമൊ ന്നാറിയതിന്റെശേഷംആപുസ്തകത്തെസാവധാനത്തിൽപരി ശോധിച്ചുനോക്കിയപ്പോൾപിഴഇത്രകുറഞ്ഞതായഒരുഗ്രന്ഥംഅ വരിൽആരുടെകയ്യിലുമില്ലഎന്ന്എല്ലാവ൪ക്കുംസമ്മതിക്കേണ്ടിവ ന്നുഅതിന്റെശേഷംപ്രൊഫസർമാക്സ്മുള്ള൪ഋഗ്വേദത്തെ ഇംഗ്ളീഷിലേക്കുത൪ജ്ജമചെയ്തു. പിന്നീടു സായണഭാഷ്യത്തോടുകൂ ടിഋഗ്വേദത്തെ അച്ചടിക്കുകയും ഉടനെ ഭാഷ്യത്തെക്കൂടി ഇംഗ്ലീ ഷിലേക്കു ഭാഷാന്തരപ്പെടുത്തൂകയും ചെയ്തു ശാങ്കരഭാഷ്യസഹിതം ദശോപനിഷത്തൂം അദ്ദേഹംതന്നെ തർജ്ജമചെയ്യുകയുണ്ടായിട്ടുണ്ട് സംസ്ക്രതഭാഷയിൽ അദ്ദേഹം നോക്കാത്ത ഗ്രന്ഥങ്ങൾ വളരെ കു റച്ചുമാത്രമേ കാണുകയുള്ളു. ഹിന്ദുക്കളുടെ സംഗീതശാസ്ത്രം മാത്രം തന്റെ ബുദ്ധിക്കു ഗോചരമാകുന്നില്ല എന്ന് അദ്ദഹം പറഞ്ഞി ട്ടുള്ളതായി കേട്ടിട്ടുണ്ട്. അദ്ദേഹം ഇന്ത്യാരാജ്യത്തൂ വന്നിട്ടില്ല; എ ങ്കിലും നമ്മുടെ വേദങ്ങളേയും സ്മൃതികളേയും ശാസ്ത്രങ്ങളേയും പുരാ ണങ്ങളേയും മറ്റും പരിശോധിച്ചു ഗുണദോഷവിവേചനം ചെയ്തി ട്ടുള്ളതു വായിച്ചുനോക്കിയാൽ ഏവനും അതിയായിട്ടാശ്ചര്യയ്യപ്പെടാ തെയിരിക്കുന്നതല്ല പാണ്ഡിത്യംകൊണ്ടു പ്രൊഫ്സ൪ മാക്സ്മുള്ള൪ എന്ന മഹാനോടു തുല്യന്മാരായിട്ടുള്ളവരും പിന്നെ അതിൽ അ ല്പം താണുനിലക്കുന്നവരുമായ അസംഖ്യം പാശ്ചാത്യവിദ്വാന്മാ൪

ഇപ്പോഴും നമ്മുടെ ഓരോ ഗ്രന്ഥങ്ങളെ ഭാഷാന്തരം ചെയ്തും അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/107&oldid=161469" എന്ന താളിൽനിന്ന് ശേഖരിച്ചത്