താൾ:Jyothsnika Vishavaidyam 1927.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൨
ജ്യോത്സ്നികാ

അതും കല്യാണമായീടും വാല്മീകേരനുഭൂതിവൽ.       ൧൪
തസ്മാൽ ഗുരൂണാം ദേവാനാം സതാം ച വിദുഷാ , മപി
അസ്തു സമ്യക് സദാമോദ, സ്തേഭ്യ:പ്രതിദിനം നമ:       ൧൫
ഇയം ലോകോപകാൎത്ഥം ചികിത്സാ ജ്യോത്സ്നികാനിശം
ഗുരോരദഭ്ര കാരുണ്യാദ്വിലസത്വ, വനീതലേ.       ൧൬

ഇതി ജ്യോത്സ്നികാചികിത്സായാം


വൈദ്യപാരംപയ്യാധികാര:.
അവശേഷം.
താം ബൂ ലാ നാ ഗ വി ഷ ത്തി ന്ന്
പേരപത്രം പിഴിഞ്ഞുള്ള നീരുതന്നെ കുടിക്കിലും
ചെറുചീരപിഴിഞ്ഞുള്ള നീരിൽകായം കുടിക്കിലും
വെറ്റിലപ്പാമ്പുതൻക്ഷ്വേളമറ്റുപോകുമശേഷവും.മൊഴച്ചെവി(മുയൽച്ചെവി)സമൂലം പിഴിഞ്ഞ വെ
ള്ളം ദഷ്ടകൻ മോഹിച്ചാലപ്പോൾ അവന്റെ ഒരു കണ്ണിൽ
പകർന്നാൽ അവൻ മരിച്ചിരിക്കുന്നുവെങ്കിൽ അവന്റെ മ
റ്റേ കണ്ണിൽ കാണാം ;ജീവൻ ശരീരത്തിലുണ്ടെങ്കിൽ കാ
ണുകയില്ല; ദഷ്ടകൻ മോഹിച്ചാൽ വൈയത്തിന്റെ പ
ത്രം പിഴിഞ്ഞ വെള്ളം നാഭിദ്വാരത്തിൽ പകൎന്നു വിരലു
കൊണ്ട് ഊന്നിയാൽ മരിച്ചിരിക്കുന്നുവെങ്കിൽ ആ വെ
ള്ളം മൂത്രദ്വാരത്തിൽക്കൂടെ പുറപ്പെടും; ഇതു രണ്ടും പ
രീക്ഷാ.

ശുഭമസ്തു."https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/99&oldid=149750" എന്ന താളിൽനിന്ന് ശേഖരിച്ചത്