താൾ:Jyothsnika Vishavaidyam 1927.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഉരഗാസ്ഥി=പാമ്പിന്റെ എല്ല്

ഉറിതൂക്കി=കരളകം

ഉശീരം=രാമച്ചം

ഏരണ്ഡം=അവണക്ക്

ഏലം=ഏലത്തരി

കണാ=തിപ്പലി

കദളി=വാഴ

കദംബം=കടമ്പ്

കയ്യന്നി=കയ്യുണ്ണി(കുഞ്ഞുണ്ണി)

കരഞ്ജം=ഉങ്ങ്

കറ്റാഴ=കാറുവാഴ

കലിംഗം=കടകപ്പലേയരി

കാകോളവേഗം=കരളകം

കാഞ്ചികം=കാടി

കാൎപ്പാസപല്ലവം=പഞ്ഞിമരത്തളിര്

കാരസ്തരം=കാഞ്ഞിരം

കിംശുകം=മുരുക്ക്(പിലരശ്ച്)

കടചം=കടകപ്പലെയരിട

കുറുച്ചുലി=ഒരു പച്ച മരുന്ന്

കുലത്ഥം=മുതിര

കുഷ്ഠം=കൊട്ടം

കൂശ്മാണ്ഡം=കുമ്പളങ്ങാ

കൃഷ്ണാകൃഷ്ണം=കറുപ്പ്(കുരുമുളക്)

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/101&oldid=149597" എന്ന താളിൽനിന്ന് ശേഖരിച്ചത്