താൾ:Janakee parinayom 1888.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ഏഴാമങ്കം

നല്ലോരുബന്ധുക്കൾ നശിക്കയാലും ചൊല്ലാന്നുശത്രുക്കൾജയിക്കാലും വല്ലാതെ ഖേദിച്ചുതപസ്സുചെയ്യാൻ ചെല്ലന്നു‌ഞാനിന്നുഹിമാചലത്തിൽ ൧൪ ഭരതൻ കേട്ടിട്ട യുദ്ധംചെയ്യുന്ന ചിലരുടെ ജയത്തേയുംപരാജയത്തെയും പ്രസ്ഥാപിക്കുന്നഒരു വൃദ്ധതാപസിയെന്ന പോലെ കാണപ്പടുന്ന ഈ സ്രീ ആരാണ് അനന്തരം വൃദ്ധതാപസി വേഷംധരിച്ച ശൂർപ്പണഖാ പ്രവേശിക്കുന്ന ശൂർപ്പണഖാ- നല്ലൊരു ബന്ധുക്കൾ എന്ന ശ്ലോകത്തെ പിന്നെയും പറയുന്നു ഭരതൻ ഉണ്ണി ഈ സ്രീ ആരാണ എവിടെനിന്നു എന്ന ചോദിക്കു ഒരു സമയം ഇവളുടെ മുഖത്തിൽ നിന്ന ജ്യേഷ്ഠന്റെ യുദ്ധവർത്തമാനം അറിവാൻ സംഗതിവന്നേക്കാം ശത്രുഘ്നൻ- ജ്യേഷ്ഠ അങ്ങിനെയാവട്ടെ . ശൂർപ്പണഖയെക്കുറിച്ച ഹേതാപസി ഭവതി ആരാണ എവിടെനിന്നുവരുന്നു?

ശൂർപ്പണഖാ ശത്രുഘ്നനെ കണ്ടുഭയത്തോടുകുടി ആത്മഗതം എന്റെ മൂക്കും കാതുകളും ഛേദിച്ച ക്ഷത്രിയക്കുട്ടി ഇവിടെയും വന്നുവൊ, (നല്ലവണ്ണം നോക്കീട്ട)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/163&oldid=161413" എന്ന താളിൽനിന്ന് ശേഖരിച്ചത്